വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന രണ്ട് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. വീട്ടിൽ ഇഡലി മാവ് അല്ലെങ്കിൽ ദോശ മാവ് തയ്യാറാക്കുമ്പോൾ ചില സമയത്ത് ദോശ ഉണ്ടാക്കിയാലും ഇഡലി ഉണ്ടാക്കിയാലും ഒരു സോഫ്റ്റ് ഉണ്ടാകില്ല. നല്ല കല്ല് പോലെ ഇരിക്കുന്നു.
അതുപോലെതന്നെ മാവ് പതഞ്ഞു പൊങ്ങി വരുന്നില്ല. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉഴുന്ന് അരിയും വെള്ളത്തിൽ കുതിർത്ത് എടുക്കുക. പിന്നീട് ഇത് നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് കുറച്ചു ഉഴുന്ന് കൊടുക്കുക. ഇതിലേക്ക് 5 6 ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. പിന്നീട് അതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കുക.
ഐസ് ക്യൂബിന് പകരം ഐസ് വാട്ടർ ചേർത്താൽ മതി. ഇത് രണ്ടും ഇല്ലെങ്കിലും കുഴപ്പമില്ല. കുതിർത്തിയെടുത്ത അരിയും ഉഴുന്നും ഒന്നെങ്കിൽ അരമണിക്കൂർ ഫ്രീസറിൽ വയ്ക്കുക. പിന്നീട് നന്നായി തണുപ്പിച്ച് എടുക്കുക. പിന്നീട് വേണം മിക്സിയുടെ ജാറിൽ അടിച്ചെടുക്കാൻ. ഇങ്ങനെ ചെയ്യാതെ അടിക്കുകയാണെങ്കിൽ ജാർ ചൂടാവുകയും മാവു ചൂടാവുകയും പതഞ്ഞു പൊങ്ങി വരാതിരിക്കുകയും ചെയ്യുന്നു.
ഉഴുന്ന് അരിയും കുറച്ചു ചോറും കൂടി നന്നായി അടിച്ചെടുത്ത ശേഷം. പിറ്റേദിവസം മാവ്നല്ല രീതിയിൽ പതഞ്ഞു പൊങ്ങി വരുന്നത് കാണാം. ഈ മാവ് ഉപയോഗിച്ച് ഇഡലി ആണെങ്കിലും ദോശയാണെങ്കിലും തയ്യാറാക്കിയാൽ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. ഇനി നിങ്ങളും ഈ രീതിയിൽ ഇഡലി തയ്യാറാക്കി നോക്ക്. നല്ല സോഫ്റ്റ് ആയി പൂ പോലെ ഇടലി തയ്യാറാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.