ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ജീവിതശൈലി അസുഖങ്ങളാണ് കാണാൻ കഴിയുന്നത്. ഓരോന്നും വ്യത്യസ്തമായ രീതിയിലുള്ള ആരോഗ്യപ്രശ്നമാണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പൈൽസ് എന്ന രോഗങ്ങളും അതിന്റെ ലക്ഷണങ്ങളെ പറ്റിയും ആണ്. മലയാളികളുടെ ഇടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന.
അതുപോലെതന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു രോഗവും രോഗ ലക്ഷണം കൂടിയാണ് പൈൽസ് എന്ന് പറയുന്നത്. വൈദ്യശാസ്ത്രം ഭാഷയിൽ ഇത് ഹെമറോയിഡ് എന്നാണ് പറയപ്പെടുന്നത്. മലയാളത്തിൽ ഇതിനെ മൂലക്കുരു അർശസ് എന്ന പേരുകളിലാണ് അറിയപ്പെടുന്നത്. മലദ്വാരവുമായി ബന്ധപ്പെട്ട എല്ലാത്തരം ലക്ഷണങ്ങളും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് നിരവധി പ്രശ്നങ്ങൾ കാണുന്നുണ്ട്. മലദ്വാരവും മലാശയ സംബന്ധമായ വളരെ ഗൗരവമായ അസുഖങ്ങൾ പലപ്പോഴും.
കൃത്യമായി ചികിത്സകൾ ലഭിക്കാതെ കൃത്യസമയത്ത് കണ്ടെത്താൻ കഴിയാതെ വരികയും. ചെയ്യാറുണ്ട്. എന്താണ് പൈൽസ്. മലദ്വാരത്തിന് ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ്. ഇന്റേണൽ ഹെമറോയിഡ് അതുപോലെതന്നെ എസ്ടെർണൽ ഹെമറോയിഡ് എന്നിവ കാണപ്പെടുന്നുണ്ട്. രണ്ടിന്റെയും സ്വഭാവങ്ങൾക്കും ലക്ഷണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ട്. എസ്സ്റ്റർനാൽ ഹെമറോയിഡ് സാധാരണയായി രോഗികളിൽ വേദന ഉണ്ടാക്കുകയും.
അതുപോലെതന്നെ ബ്ലീഡിങ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്റേണൽ ഹെമറോയ്ഡ് സാധാരണഗതിയിൽ ബ്ലീഡിങ് ആയാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. ആർക്കെല്ലാം പൈൽസ് വരാനുള്ള സാധ്യതകൾ നോക്കാം. ഭക്ഷണരീതികളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ. ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറയുക ഫൈബർ കണ്ടന്റ് അളവ് കുറയുക ഇതെല്ലാം ചെയ്യുമ്പോൾ പൈൽസ് വരാനുള്ള സാധ്യതയുണ്ട്. സ്ഥിരമായി മലബന്ധം ഉണ്ടാകുന്ന ആളുകളിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.