ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ദോശമാവ് ഉപയോഗിച്ച് സൂപ്പർ ഐഡിയ ആണ് ഇത്. പുളിച്ച ദോശ മാവിലൊ പുളിക്കാത്ത ദോശ മാവിലോ ഇത് ചെയ്തെടുക്കാവുന്നതാണ്. പുളിച്ച ദോഷം ആണെങ്കിൽ കുറച്ച് സ്മൂത്ത് ആയും സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. പിന്നീട് അതിലേക്ക് പഞ്ചസാര ഏലക്ക പൊടിച്ച് ചേർക്കുക. ഇത് മധുരത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ്.
ഏലക്കാ പൊടിഞ്ഞു കിട്ടാനാണ് പഞ്ചസാര കൂടി ചേർക്കേണ്ടത്. വീട്ടിൽ വളരെ എളുപ്പത്തിൽ നാലുമണിക്ക് കഴിക്കാൻ കഴിയുന്ന പലഹാരമാണ് ഇത്. എന്നാൽ ആരോഗ്യകര മായ ഒന്നുകൂടിയാണ് ഇത്. പിന്നീട് ഇതിലേക്ക് ഒരു ചെറുപഴം ചേർത്തു കൊടുക്കുക. ദോശമാവിന്റെ അളവിനനുസരിച്ച് പഴത്തിന്റെ അളവ് കൂട്ടാവുന്നതാണ്. പഴം നന്നായി കുഴച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് നാളികേരം നെയിൽ മൂപ്പിച്ചത് ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഉണ്ണിയപ്പം ഉണ്ടാകുന്ന ചട്ടിയിൽ ഇത് എണ്ണയിലിട്ട് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ദോശ മാവ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. ചെറുതിയിൽ വേണം ഇത് ചെയ്തെടുക്കാൻ.
വളരെ കുറവ് എണ്ണ മാത്രം മതി ഇത് തയ്യാറാക്കാൻ. വളരെ എളുപ്പത്തിൽ ഈവനിംഗ് സ്നാക്സ് ആക്കി തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത്ൽ ചേർത്തു കൊടുക്കേണ്ടത് പഴമാണ്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്നതാണ്. മൈദ പൊടിയോ ഒന്നുമില്ലാതെ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.