വീട്ടിൽ ബ്രേക്ക്ഫാസ്റ്റിന് ദോശ അല്ലെങ്കിൽ ഇഡലി തയ്യാറാക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ ഇഡലിക്ക് മാവ് അരയ്ക്കുമ്പോൾ നല്ല രീതിയിൽ പതഞ്ഞു പൊങ്ങണമെന്നില്ല. അതുപോലെതന്നെ ഇഡ്ഡലി തയ്യാറാക്കുമ്പോൾ നല്ല സോഫ്റ്റ് ആകണമെന്നില്ല. എന്നാൽ ഇനി ഇടലിക്ക് മാവ് തയ്യാറാക്കുമ്പോൾ ഈ കാര്യം ചെയ്തു കഴിഞ്ഞാൽ അതിന്റെ ലെവൽ തന്നെ മാറി പോകുന്നതാണ്. മുക്കാൽ ഗ്ലാസ് ഉഴുന്ന് എടുത്തു കുതിക്കാൻ വയ്ക്കുക.
അതിലേക്ക് രണ്ട് ഗ്ലാസ് പച്ചരി വെക്കുക. പിന്നീട് മിക്സിയുടെ ജാറിൽ രണ്ട് ഐസ്ക്യൂബ് ഇട്ടുകൊടുക്കുക എല്ലാം കൂട്ടിവെച്ച് അരച്ചെടുക്കുക. ഐസ് ക്യൂബ് ഇടുന്നത് ജാർ ചൂടാകാതിരിക്കാൻ വേണ്ടിയാണ്. മിക്സിയുടെ ജാറ് ചൂടായി കഴിഞ്ഞാൽ പിന്നീട് ഇഡലി സോഫ്റ്റ് ആയി ലഭിക്കില്ല. മൂന്നാല് ഐസ്ക്യൂബ് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതുകൂടി അരച്ചെടുക്കുക. പിന്നീട് അരി അരച്ചത് ഉഴുന്നു മാവിലേക്ക് മിസ് ചെയ്ത് എടുക്കുക.
പിന്നീട് പിറ്റേദിവസം രാവിലെ നല്ല രീതിയിൽ തന്നെ മാവ് പൊങ്ങി വരുന്നതാണ്. പിന്നീട് ഈ മാവ് ഇളക്കാതെ അടിയിൽ നിന്ന് കോരിയെടുത്ത് ഇഡലി തയ്യാറാക്കി എടുക്കാവുന്നതാണ്. അടിയിൽനിന്ന് കോരി ഒഴിക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് തന്നെ ലഭിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ പൊങ്ങി പഞ്ഞി പോലെ വരുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് പൂ പോലെയുള്ള ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഐസ് ക്യൂബ് ഇട്ട് തയ്യാറാക്കുകയാണെങ്കിൽ ഇഡലി മാവ് ചൂടാകാതെ നല്ല സോഫ്റ്റ് തയ്യാറാക്കാൻ സാധിക്കുന്നതാണ്. വേണമെങ്കിൽ ഉഴുന്നു മാവ് അരയ്ക്കുമ്പോഴും ഈ രീതിയിൽ തന്നെ ഐസ്ക്യൂബ് ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.