ക്യാൻസർ എന്ന അസുഖം ഇന്ന് സമൂഹത്തിൽ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി രീതിയിലുള്ള ക്യാൻസർ പ്രശ്നങ്ങളാണ് കാണാൻ കഴിയുന്നത്. പലപ്പോഴും ഇത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. പലപ്പോഴും ആളുകൾ ഭയത്തോടെ കാണുന്ന ഒന്നാണ് ക്യാൻസർ. ഇന്ന് സർവസാധാരണമായി കണ്ടുവരുന്ന ക്യാൻസർ വൻകുടലിലെ ക്യാൻസർ ഹെഡ കാൻസർ ബ്രെസ്റ്റ് ക്യാൻസർ ഗർഭാശ ക്യാൻസർഎന്നിവയാണ്.
ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളും ഇവ എങ്ങനെ നേരത്തെ തിരിച്ചറിയാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സമൂഹത്തിൽ കാണുന്ന കോമൺ ആയി കാണുന്ന ക്യാൻസറാണ് വൻകുടൽ ക്യാൻസർ. ഇതിന്റെ എണ്ണവും തോതും ഇന്ന് സമൂഹത്തിൽ കൂടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം.
വയറു സ്തംഭിക്കുക അതുപോലെ തന്നെ മലം പോകാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക. ചില സമയങ്ങളിൽ ലൂസ് മോഷൻ ഉണ്ടാവുക. മലത്തിൽ രക്തം കാണുക മലം കറുത്ത നിറത്തിൽ പോവുക ഇങ്ങനെ കാണുമ്പോഴാണ് ഈ അസുഖമുള്ളതായി കണ്ടുവരുന്നത്. ചില സമയങ്ങളിൽ ഇതുപോലെ കാണുന്ന മറ്റ് പ്രശ്നങ്ങളാണ് അനീമിയ. രക്തം കുറഞ്ഞു പോകുന്ന അവസ്ഥ ഇതെല്ലാം കാണുമ്പോഴാണ് വൻകുടൽ ക്യാൻസർ കൂടുതലായി കണ്ടുവരുന്നത്. ഇത് കണ്ടാൽ ഒരിക്കലും അതിന് സിമ്പിൾ ആയി കാണരുത്.
എപ്പോഴും അടുത്തുള്ള ഡോക്ടറെ കാണുകയും ആവശ്യമായ ടെസ്റ്റുകൾ നടത്തുകയും അത്യാവശ്യമായി വന്നാൽ കൊളംണോ സ്കോപ്പി എന്ന ടെസ്റ്റിലൂടെ ഗ്രോത് ഉണ്ടോ ഇല്ലയോ എന്ന് നോക്കാൻ കഴിയുന്നതാണ്. പിന്നീട് ബയോസി നോക്കി കഴിഞ്ഞ് അസുഖം ഉണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കും. നേരത്തെ കണ്ടുപിടിച്ച പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.