ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പിത്താശയ കല്ല് എന്ന അസുഖത്തെ പറ്റിയാണ്. പണ്ടുകാലങ്ങളിൽ വളരെ കുറവ് മാത്രം കണ്ടിരുന്ന ഇത്തരം പ്രശ്നങ്ങൾ. ഇന്ന് വളരെ കൂടുതലായിരിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിത്താശ കല്ലുകൾ എങ്ങനെ രൂപപ്പെടുന്നു എന്ന് നമുക്ക് നോക്കാം.
പ്രധാനമായി രണ്ടുമൂന്നു കാരണങ്ങളാൽ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒന്ന് പിതത്തിൽ കൂടുതൽ കൊളസ്ട്രോൾ കലർന്നിരിക്കുക അതുകാരണം കൊളസ്ട്രോൾ ലെവൽ പിത്താശയത്തിൽ അധികമാവുകയും അതിനകത്ത് കൂടുതൽ ക്രിസ്റ്റലുകൾ അടിയുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാം. ഇതു കൂടാതെ ബിലുറൂബിന്റെ അംശം രക്തത്തിൽ കൂടുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കാണാം. ഇത് സാധാരണ സംഭവിക്കുന്നത് ചിലർക്ക് ലിവർ സിറോസിസ് അസുഖങ്ങൾ കാണാം.
അല്ലെങ്കിൽ ഏറ്റവും കൂടുതലായി കാണുന്നത് പിത്തത്തിൽ അണുബാധ മൂലം വരുന്ന ഇൻഫെക്ഷൻ കാരണം സ്റ്റോണുകൾ കാണാം. ഇത് കൂടാതെ പിത്താശയത്തിൽ പ്രവർത്തനക്ഷമത നഷ്ടപ്പെടുന്നു. അത് വേണ്ടുന്ന വിധത്തിൽ പമ്പ് ചെയ്തു അതിനകത്ത് ഇരിക്കുന്ന പിത്തം ഉടലിലേക്ക് തള്ളി വിടാതെ തളർന്നു കിടക്കുന്ന സ്റ്റോൺസ് ആണ് കൂടുതലായി രോഗികളിൽ കണ്ടുവരുന്നത്. പിത്താശയം കരളിനടിയിൽ കാണുന്ന ഒരു ഭാഗമാണ്.
പിത്താശ കല്ലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണ് നോക്കാം. നിർവീഴ്ച അല്ലെങ്കിൽ നിർവികം ഉണ്ടാകാം. രണ്ടാമത് വേദന ഉണ്ടാകാം. അതുപോലെതന്നെ അണുബാധ ഉണ്ടാകാം. എന്താണ് രോഗിക്ക് അനുഭവപ്പെടുന്നത് നോക്കാം. വയറിന്റെ വലതുവശത്ത് വാരിയിലിന് താഴെയുള്ള ഭാഗത്ത് ശക്തിയായി വേദന ഉണ്ടാകാം. പൊതുവേ ഭക്ഷണം കഴിഞ്ഞുള്ള സമയത്ത് ആയിരിക്കും ഇത്തരം വേദന കണ്ടു വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.