ഒരു തോരന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മുട്ടയും തേങ്ങയും ചേർത്ത് തയ്യാറാക്കാവുന്ന നല്ല കിടിലൻ റെസിപ്പി ആണ് ഇത്. ചോറിന്റെ കൂടെ കഴിക്കാവുന്ന ഒന്നാണ് ഇത്. നീളൻ പയർ ആണ് ആവശ്യമുള്ളത്. ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നെ ഇതിന് ആവശ്യമുള്ളത്.
മൂന്ന് മുട്ട രണ്ടേകാൽ ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് എട്ടു പത്ത് ചുവന്നുള്ളി എടുക്കുക. വറ്റൽമുളക് ചതച്ചത് ആണ് ആവശ്യം ഉള്ളത്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പാൻ ചൂടായി വരുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
മുട്ടക്ക് കൂടി ആവശ്യമായ രീതിയിൽ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ഉള്ളി ഇല്ലെങ്കിൽ മാത്രം സവാള എടുക്കുക. പിന്നീട് വെളിച്ചെണ്ണയിലേക്ക് കടുക് ചേർക്കുക. പിന്നീട് നീളത്തിലെ കട്ട് ചെയ്ത് വെച്ചിരിക്കുന്ന ഉള്ളി ചേർത്ത് കൊടുക്കുക. പയറിന്റെ കൂടെ തന്നെ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുത്തത്. പിന്നീട് ഒരു ടീസ്പൂൺ വറ്റൽ മുളക്.
പൊടിച്ചത് ചേർത്തുകൊടുത്ത നന്നായി ഇളക്കിയെടുക്കുക. ഇത് നന്നായി ആവിയിൽ വേവിച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും നാളികേരം ചിരകിയതും ചേർത്ത് എടുക്കാം. ഇത് നന്നായി ഇളക്കിയ ശേഷം അടച്ചുവയ്ക്കുക. പിന്നീട് ഇതിലേക്ക് മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.