കരൾ രോഗികൾക്ക് ഇന്നത്തെ കാലത്ത് വലിയ രീതിയിലുള്ള വർദ്ധനവ് ആണ് ഉണ്ടായിരുക്കുന്നത്. ഇന്ന് കൂടുതൽ കാണുന്ന കരൾ വലിയ പങ്കും മദ്യപാനം മൂലം ഉണ്ടാകുന്ന കരൾ രോഗമാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ആൽക്കഹോളും മൂലം ഉണ്ടാകുന്ന കരൾ രോഗങ്ങളെ കുറിച്ചാണ്. മദ്യം മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അവയവമാണ് കരളും പാൻക്രിയാസും.
മദ്യം എങ്ങനെയാണ് കരളിനെ ബാധിക്കുന്നത് നോക്കാം. അളവിൽ കൂടുതൽ മദ്യം കഴിക്കുമ്പോഴാണ് മദ്യം കരൾ രോഗങ്ങൾക്ക് കാരണം ആകുന്നത്. എത്ര വർഷം കൊണ്ടാണ് ലിവർ ഡാമേജ് ഉണ്ടാവുന്നത് എന്നതും ഇമ്പോര്ടന്റ് ആണ്. ഓരോതരം മദ്യങ്ങളുടെയും ആൽക്കഹോൾ കണ്ടന്റ് വ്യത്യസ്തമാണ്.
വിസ്കി വോഡ്ക റം എന്നിവയുടെ ആൽക്കഹോൾ കണ്ടെന്റ് 40 ശതമാനമാണ്. എന്നാൽ ബിയർ നോക്കുക ആണെങ്കിൽ ഇതിൽ അഞ്ച് ഗ്രാം മാത്രമാണ് ആൽക്കഹോൾ കാണാൻ കഴിയുക. പുരുഷന്മാരിൽ ഒരു ദിവസം മൂന്ന് ഡ്രിങ്കിൽ കൂടുതൽ കഴിച്ചാലും. സ്ത്രീകളിൽ ആണെങ്കിൽ രണ്ട് ഡ്രിങ്കിൽ കൂടുതൽ കഴിച്ചാൽ.
അത് ആർക്കഹോൾ അബ്യൂസ് ആണ്. ഈ ഒരു രീതിയിൽ തുടർന്നു പോകുന്നവരാണ് എങ്കിൽ. അവരിൽ 20% പേർക്കും കരൾ രോഗ ഗുരുതരമായി ഉണ്ടാകാൻ സാധ്യതയുണ്ട്. നമ്മുടെ നാട്ടിൽ മറ്റു പാശ്ചാത്യ രാജ്യങ്ങളിൽ അപേക്ഷിച്ചു കഴിക്കുന്ന രീതിയിൽ വ്യത്യാസം ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.