പലതരത്തിലുള്ള ജീവിതശൈലി അസുഖങ്ങൾ ഇന്ന് പലരിലും കാണാൻ കഴിയും. ഓരോരുത്തരിലും ഓരോ രീതിയിലാണ് ജീവിതശൈലി അസുഖങ്ങൾ കണ്ടുവരുന്നത്. അത്തരത്തിൽ തിരിച്ചറിയാതെ പോകുന്ന ഒരു അവസ്ഥയാണ് കിഡ്നി സ്റ്റോൺ. ഇതു വരാതിരിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം. അഥവാ വന്നു പോയാൽ അത് മൂത്രത്തിലൂടെ മാറ്റിയെടുക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം.
ഇത്തരത്തിൽ മാറ്റി എടുക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മൂത്രത്തിൽ കല്ലിന് പലപ്പോഴും വയറുവേദന ആണ് പ്രധാനപ്പെട്ട ലക്ഷണം എന്നാണ് പലരുടെയും ധാരണ. വയറുവേദന മാത്രമല്ല ചില സമയങ്ങളിൽ നടുവേദനയായി കണ്ടു വരാറുണ്ട്. ഇത് എല്ലു പ്രശ്നം കൊണ്ടും കണ്ടുവരാറുണ്ട്.
ഒരു വിധത്തിലുള്ള വേദനയും ഇല്ലാതെ മൂത്രത്തിൽ രക്തമയം കണ്ടാൽ റീനൽ കാൽക്കുലയുടെ സൂചനയായി കാണാവുന്നതാണ്. ഇത്തരത്തിലുള്ളപ്പോൾ ടെസ്റ്റ് ചെയ്ത് കൺഫോം ചെയ്യേണ്ടതാണ്. കിഡ്നി സ്റ്റോൺ ഉണ്ടായി വന്നാൽ അത് പലപ്പോഴും വേദന ഉണ്ടാക്കില്ല. അതുപോലെതന്നെ ക്രിസ്റ്റൽ ഫോം ചെയ്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. യൂറിക് ആസിഡ് കൂടുന്നത് മൂലം ഉണ്ടാകുന്ന ക്രിസ്റ്റൽ ഉണ്ട് കാൽസ്യം മൂലം ഉണ്ടാകുന്ന ക്രിസ്റ്റൽസ് ഉണ്ട്.
കിഡ്നി സ്റ്റോൺ മൂത്രത്തിലൂടെ പോയില്ലെങ്കിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് കിഡ്നിയിൽ നീർക്കെട്ട് ഉണ്ടാക്കുകയും ഹൈഡ്രോ നേഫ്രോസിസ് എന്ന കണ്ടീഷൻ ഉണ്ടാക്കുന്നു. എപ്പോൾ വേണമെങ്കിലും മൂത്രത്തിൽ ന്യൂമെർസ് പസിൽസ് കണ്ടുവരുന്നു. ഇത് അറിയാതെ പോയാൽ കിഡ്നി അടിച്ചു പോകാൻ തന്നെ കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.