മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവർ ആരും ഉണ്ടാകില്ല. ചുണ്ടുകൾ നല്ല ചുവന്ന ഇരിക്കാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ചുണ്ട് ഇടയ്ക്കിടെ നനക്കുന്ന ശീലമുള്ളവർ ആയിരിക്കാം. ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികളും ആൺകുട്ടികളും ഇടയ്ക്കിടെ നാവുകൊണ്ട് നനയ്ക്കുന്ന ശീലം ഉണ്ടാകാം. ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്നത് അത് മോയിസ്ചറൈസ് ചെയ്യാൻ എന്നാണ് പലരും കരുതുന്നത്.
എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് അത് ചർമ്മത്തിന് വലിയ രീതിയിൽ പ്രശ്നമുണ്ടാക്കുന്നത് കണ്ടുവരുന്നുണ്ട്. പല ആളുകളും പരാതി പറയുന്ന ഒന്നാണ് ചുണ്ടുകൾക്ക് നിറമില്ല കറുപ്പ് നിറമാണ് കാണാൻ കഴിയുക എന്നിങ്ങനെ. ഇതിന് പല കാരണങ്ങളുമുണ്ട് പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ പല പ്രശ്നങ്ങളും ഉണ്ടാകാം. ചുണ്ട് നനയ്ക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് മനസ്സിലാക്കേണ്ടത്. ഇത് കൂടുതൽ ആളുകളിലും ചർമ്മത്തിൽ താഴെ ഭാഗത്ത് ചെറിയ രീതിയിലുള്ള.
കറുപ്പും ചെറിയ മുറിവുകളും വേദനകളും ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന ശീലമുള്ളവർക്ക് മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ സലൈവയിൽ അടങ്ങിയിട്ടുള്ള എൻസൈ അത് പ്രോട്ടീനെയും ഡൈജസ്റ്റ് ചെയ്യുന്ന എൻസൈമാണ്. ഇത് ചുണ്ടുകളിൽ തേക്കുന്ന സമയത്ത് അവിടെ സ്കിന്ന് ചെറുതായിട്ട് ഡൈജസ്റ്റ് ആവുകയും ചെറിയ മുറിവുകൾ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇതുകൂടാതെ പുകവലി ഉള്ളവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
രണ്ടാമത്തെ കാരണം പോഷക ഘടകങ്ങളുടെ അഭാവമാണ്. വൈറ്റമിൻ സി വൈറ്റമിൻ ഇ എന്നിവയുടെ അഭാവം വൈറ്റമിൻ കെ എന്നിവ ഇല്ലാത്തവരിലും വിളർച്ച ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതിന് ചെയ്യാവുന്ന പ്രതിവിധി എന്താണെന്ന് നോക്കാം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. ഇതിന് ആവശ്യമായ പോഷക ഘടകങ്ങൾ നൽകുക എന്നതും ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.