നിരവധി ഗുണങ്ങൾ ഉള്ള ഒന്നാണ് മുട്ടപ്പഴം. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. മാത്രമല്ല ഇത് കഴിക്കുന്നത് ശരീര ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പണ്ടുകാലങ്ങളിൽ വളരെ കൂടുതലായി കണ്ടുവരുന്ന ഈ പഴം സപ്പോടെസ്യ കുടുംബത്തിലെ പഴമാണ്. അധികം അറിയപ്പെടാത്ത ഒരു പഴമാണ് ഇത്. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞക്കരുവിനോടുള്ള സാമ്യവുമാണ് ഇതിന് മുട്ടപഴം എന്ന് പറയാൻ കാരണം.
പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് ഈ പഴുത്ത പഴത്തിന് ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ ഇതിന്റെ മഞ്ഞഭാഗം പൊടിയുകയും ചെയ്യും. അതുകൊണ്ടുതന്നെയാകാം ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നിട്ടുള്ളത്. മരത്തിൽ നിന്ന് തന്നെ മൂപത്തി പഴുത്തില്ല എങ്കിൽ ചവർപ്പ് അനുഭവപ്പെടുന്നതാണ്. എന്നാൽ നന്നായി പഴുക്കുകയാണ് എങ്കിൽ തൊലി മഞ്ഞനിറം ആവുകയും ചെയ്യും.
പലരും ഇത് കേട്ട് കാണും. രുചി ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യൂ. കേരളത്തിലെ എല്ലാ ഭാഗത്തും കാണപ്പെടുന്ന ഒന്നാണ് ഇത്. അപൂർവമായി മാത്രമാണ് ഈ പഴം വിപണിയിൽ കാണാൻ സാധിക്കുക. മലേഷ്യയിലാണ് ഈ പഴം വളരെ കൂടുതലായി കണ്ടുവരുന്നത്. രണ്ടു തരത്തിലാണ് മുട്ടപഴം കണ്ടുവരുന്നത്. ആന്റിഓക്സിഡന്റ് കലവറയാണ് മുട്ടുപഴം. രോഗങ്ങളെ കാൾ രോഗ അവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒന്നാണ് ഇത്.
വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ എന്നിങ്ങനെ നിരവധി പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.