നിങ്ങളുടെ വീട്ടിൽ പൂന്തോട്ടം മനോഹരമാക്കാൻ വേണ്ടി പല തരത്തിലുള്ള സസ്യങ്ങളും വെച്ച് പിടിപ്പിക്കാറുണ്ട്. അതെല്ലാം തന്നെ മനോഹരമായ രീതിയിൽ നിൽക്കുന്നത് കാണാൻ എന്തു രസമാണ് അല്ലേ. വ്യത്യസ്തമായ ഒരു ചെടി വീട്ടിലെ ഗാർഡനിൽ വെച്ചാലോ. വ്യത്യസ്തമായ രീതിയിൽ വ്യത്യസ്തമാർന്ന പൂക്കൾ ഒരു ചെടിയിൽ തന്നെ ഉണ്ടാകുന്നത് കാണാൻ എന്ത് രസമായിരിക്കും.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ചെടി തയ്യാറാക്കാം. ഒരു ചെമ്പരത്തി ചെടിയിൽ തന്നെ വ്യത്യസ്ത മായ നിറത്തിലുള്ള ചെമ്പരത്തി പൂക്കൾ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ അതിനായി ചെമ്പരത്തി ചെടി കണ്ടുപിടിക്കുകയാണ് വേണ്ടത്.
പരമാവധി പണ്ടത്തെ നാടൻ വെറൈറ്റികൾ ഏതെങ്കിലും എടുക്കുകയാണെങ്കിൽ നന്നായി. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തണ്ട് കട്ടിയായി ലഭിക്കും. ഇതിനകത്തേക്ക് നല്ല ഇനങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ള ഇറങ്ങാൻ നോക്കി സെലക്ട് ചെയ്ത് എടുത്ത ശേഷം തണ്ടിലം മുകൾഭാഗത്ത് കട്ട് ചെയ്ത ശേഷം ചേരേണ്ട ഭാഗങ്ങൾ നന്നായി കട്ട് ചെയ്ത് എടുക്കുക.
പിന്നീട് ഓരോന്നായി ചേർത്തുവെച്ചു കൊടുക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം നല്ല ടേപ്പ് വെച്ച് വെള്ളം ഉള്ളിലോട്ട് വീഴാത്ത രീതിയിൽ ടൈറ്റ് ആയി കെട്ടി കൊടുക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ ഇത് ഓട്ടതുള്ളൂ. പിന്നീട് വെള്ളം ഉള്ളിലോട്ടു ഇറങ്ങാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിവെക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.