നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏലക്ക. കറുത്ത ഏലക്കയുടെ ഔഷധഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളിൽ ഏലക്ക കടുത്ത സുഖന്ധത്തോടെ കൂടിയുള്ള ഏലക്കാ പ്രധാനമായും രണ്ട് ഇനങ്ങളാണ് കാണാൻ കഴിയുക. പച്ച ഏലക്കയും കറുത്ത ഏലക്കയും ആണ് അവ.
ഇതിൽ കറുത്ത ഏലക്കായ ആണ് പ്രശസ്തം. ഔഷധഗുണങ്ങൾ ഒപ്പം വ്യത്യസ്തമായ രുചിയും മണവും ഉള്ളതിനാൽ വാചകത്തിന് കൂടുതലും ഉപയോഗിക്കുന്നത് ഇതുതന്നെയാണ്. കറുത്ത ഏലക്ക സംസ്കരിച്ചെടുക്കുന്ന ഒഴിലിനും ഉപയോഗങ്ങൾ നിരവധിയാണ്. ആരോഗ്യസംരക്ഷണത്തിന് ഒപ്പം മുടിക്ക് തിളക്കം ലഭിക്കാനും ഏലയ്ക്ക എണ്ണ ഉപയോഗിക്കുന്നുണ്ട്. കറുത്ത ഏലക്ക കൊണ്ട് ശരീരത്തിലും തൊലിക്കും മുടിക്കും ഉള്ള ഗുണങ്ങൾ നിരവധിയാണ്.
ദഹനം പ്രശ്നങ്ങൾക്ക് പരിഹാരം ആണ് ഇത്. ഉദരത്തിലെ യും കുടലിലെ യും വിവിധ ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഉദരത്തിലെ കുടലിലെ യും ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡുകളെ നിയന്ത്രണത്തിൽ നിർത്തുന്നതിനാൽ ഗ്യാസ്ട്രിക് അൾസർ ദഹനപ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത നല്ല രീതിയിൽ തന്നെ കുറയ്ക്കുന്നു.
ഹൃദയ ആരോഗ്യം കുറയ്ക്കാൻ നല്ലതാണ് ഇത്. ബ്ലഡ് പ്രഷർ വഴിയൊരുക്കുന്ന ഹൃദയമിടിപ്പ് ആണ് ഏലയ്ക്ക നിയന്ത്രിക്കുക. ഏലയ്ക്ക കഴിക്കുന്നത് ഹൃദയത്തിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് മാത്രമല്ല ശ്വസനം സുഗമമാക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.