വീട്ടിൽ വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കുന്ന വരാണ് നമ്മളെല്ലാവരും അല്ലേ. വ്യത്യസ്തമായ രീതിയിലുള്ള വിഭവങ്ങൾ പരീക്ഷിച്ചു നോക്കുന്നത് ശീലം ഉള്ളവരും നമ്മുടെ ഇടയിൽ ഉണ്ടാകും. എന്നാൽ ഭക്ഷണത്തിന്റെ രുചി എല്ലാവർക്കും ഒരു പോലെ ആകണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പഴം ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
പഴം കൊണ്ട് വെറും അഞ്ചു മിനിറ്റ് കൊണ്ട് വീട്ടിൽ തയ്യാറാകാൻ കഴിയുന്ന എളുപ്പത്തിൽ ഒരു വിഭവമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും ഇഷ്ടമാകുന്ന ഒന്നാണ്. ഇത് എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണ്. ഇത് ഇഷ്ടമായാൽ മറ്റുള്ളവരിലേക്കും പങ്കു വെക്കണേ. ഇതിനുവേണ്ടി നന്നായി പഴുത്ത 3 റോബസ്റ്റ പഴം ആണ് ആവശ്യം ഉള്ളത്. നന്നായി പഴുത്തത് തന്നെ ആവശ്യമാണ്.
പിന്നീട് തൊലി കളഞ്ഞ് ഇത് കട്ട് ചെയ്ത് എടുക്കാം. പഴം മൊത്തത്തിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. മിക്സിയുടെ ജാർ എടുക്കുക. ഇനി അരക്കപ്പ് അളവിൽ പഞ്ചസാര ഫൈൻ ആയി പൊടിച്ചെടുക്കാം. പിന്നീട് ഇതിലേക്ക് കടച്ചക്ക റോബസ്റ്റ് പഴം ചേർത്ത് കൊടുക്കുക. ഇത് നന്നായി അടിച്ചെടുക്കുക. റോബസ്റ്റ പഴവും പഞ്ചസാരയും നന്നായി അടിച്ചെടുത്ത് ട്ടുണ്ട്.
നന്നായി മിക്സ് ചെയ്താൽ മതിയാകും. പിന്നീട് ഒരു ബൗളിലേക്ക് പഴം മിക്സ് പകർത്തി വെക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ള വസ്തുക്കൾ ചേർത്തു കൊടുക്കാം. ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചേർത്ത് കൊടുക്കാം. രണ്ടു നുള്ള് ഉപ്പ് കാൽ സ്പൂൺ ബേക്കിംഗ് സോഡാ. ഏലക്കായ പൊടി എന്നിവ ഉപയോഗിച്ച് തയാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.