മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കിഡ്നി. കിഡ്നി ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തിരിച്ചറിയേണ്ടതും ചികിത്സ തേടേണ്ടത് അനിവാര്യമാണ്. അല്ലാത്തപക്ഷം മരണത്തിനുപോലും കാരണമായേക്കാം. ഇന്ന് ഇവിടെ പറയുന്നത് മൂത്ര കല്ലിനെ ക്കുറിച്ച് ആണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് വേനൽക്കാലം ആകുമ്പോഴാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കൂടുതലായി കണ്ടുവരുന്നത്.
സാധാരണ ഇതിൽ രോഗലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ ആളുകൾ കുറെ നാൾ കൊണ്ട് നടക്കും. പിന്നീട് അതികഠിനമായ അവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഇത് കല്ലാണെന്ന് തിരിച്ചറിയുന്നത്. ഇതിന്റെ രോഗലക്ഷണങ്ങൾ ആദ്യം മനസ്സിലാക്കുമ്പോൾ ശക്തമായ രീതിയിൽ നടു വേദന ഉണ്ടാവുന്നത് വയറിന്റെ ഒരു ഭാഗത്തു നിന്നും ഗുഹ്യ ഭാഗത്തേക്ക് നീളുന്ന നല്ല ശക്തമായ വേദന ഉണ്ടാകാം. മൂത്രത്തിൽ നിറവ്യത്യാസം അല്ലെങ്കിൽ മൂത്രത്തിൽ പത കൂടുതലായി കണ്ടുവരിക.
എന്നിവയെല്ലാം കണ്ടുവരാറുണ്ട്. കാലിന്റെ തുടയിൽ ലേക്ക് നീളുന്ന വേദന. ഇതെലാം ആണ് ഇതിന്റെ രോഗലക്ഷണങ്ങൾ ആയി കണ്ടുവരുന്നുണ്ട്. ചില ആളുകളിൽ ശർദ്ദി ഉണ്ടാകും. ചില ആളുകളിൽ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ മൂത്രം ഇടവിട്ട് പോകുന്ന അവസ്ഥ എന്നിവയെല്ലാം ഇത്തരക്കാരിൽ കാണുന്നുണ്ട്. പലപ്പോഴും ഇൻജെക്ഷൻ അടിച്ചാൽ പോലും കുറയാത്ത വേദനകൾ ചിലരിൽ കണ്ടുവരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം.
എന്ന് നോക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ടത് വെള്ളം കുടിയുടെ കാര്യം തന്നെ ആണ്. ശരീരത്തിൽ ജലാംശം കുറയുന്നത് ഇതിന് ഒരു പ്രധാന കാരണമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.