കടച്ചക്ക പ്രിയം അല്ലാത്ത ആരാണ് അല്ലേ. ഒട്ടുമിക്ക എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് കടച്ചക്ക. നിരവധി ഗുണങ്ങളാണ് കടച്ചക്കയിൽ കാണാൻ കഴിയുക. പണ്ടുമുതലേ ആളുകൾ കറി വെച്ചു തോരൻ ഉണ്ടാക്കിയോ കഴിക്കുന്ന ഒന്നാണ് കടച്ചക്ക. ഇതിന്റെ സീസണായാൽ പിന്നെ ഇത് ധാരാളം കാണാൻ കഴിയൂ. ഒരു ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ശേഷം കടുക് പൊട്ടിക്കുക. അതിനുശേഷം ഉണക്കമുളക് ഇട്ടു കൊടുക്കുക. ഇത് മൂത്ത ശേഷം അതിലേക്ക് ആറ് ഏഴ് ചെറിയ ഉള്ളി.
4 പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. നന്നായി വരട്ടിയെടുക്കുക. പകുതി മൂപ്പ് ആകുമ്പോൾ അരിഞ്ഞുവെച്ച കടച്ചക്ക ചേർത്ത് കൊടുക്കുക. കടച്ചക്ക നല്ല മൂത്തതല്ല മൂത്ത കടച്ചക്ക ആണെങ്കിൽ പെട്ടെന്ന് വെന്ത് സോഫ്റ്റ് ആയി ലഭിക്കുന്നത് ആണ്. ഇപ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ചില സമയത്ത് കടച്ചക്ക നല്ല മൂത്തത് ആണെങ്കിൽ പെട്ടെന്ന് ബന്ധം പോവുകയും കൊഴിഞ്ഞുപോവുകയും ചെയ്യുന്നതാണ്.
വെള്ളമില്ലാതെ ഇട്ടു കൊടുത്തശേഷം ഉപ്പു കൂടി ചേർത്ത് മൂടിവെച്ച് 10 മിനിറ്റ് മൂടി വച്ച് വേവിക്കുക. ആവശ്യത്തിനുള്ള പച്ചമുളക് ഇതിൽ ചേർത്ത് കൊടുക്കണം. ഈ സമയമുണ്ട് അരപ്പ് ഉണ്ടാക്കിയെടുക്കണം. ഇതിനായി ആവശ്യമുള്ളത്. ജീരകം അര സ്പൂൺ 4 വെളുത്തുള്ളി അല്ലി കറിവേപ്പില കുരുമുളക് എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ഇത് നന്നായി അരച്ചെടുക്കുക.
അതിനുമുൻപ് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി തേങ്ങാ എന്നിവകൂടി ചേർത്ത് ഒതുക്കി എടുക്കുകയാണ് വേണ്ടത്. ഇവിടെ സമയം കൊണ്ട് കടച്ചക്ക പകുതിയോളം വെന്തു കാണും പിന്നീട് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ഇതിന്റെ കൂടെ ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് പെട്ടെന്ന് വെന്തു കിട്ടും. പിന്നീട് 20 മിനിറ്റ് സമയം വേവിക്കുക. രുചിയേറിയ കടച്ചക്ക ശരിയായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.