എല്ലാവരുടെ വീട്ടിലും ഡോർ മാറ്റ് ഉണ്ടാവും അല്ലേ. എന്നാൽ ഇത് ക്ലീൻ ചെയ്യുക എന്നതാണ് പെടാപ്പാട്. എത്ര അഴുക്ക് ആയാലും ഇത് ക്ലീൻ ചെയ്യാതിരിക്കാൻ സാധിക്കില്ല. പലപ്പോഴും സോപ്പും സോഡാപൊടി ഉപയോഗിച്ചാണ് ഡോർ മാറ്റ് കഴുകുന്നത്. ഇത് ഇല്ലാതെ എങ്ങനെ ഡോർ മാറ്റ് ക്ലീൻ ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.
സോപ്പുപൊടി ഇല്ലാതെ തന്നെ ഇത് ക്ലീൻ ചെയ്യാം. ആദ്യം ഒരു ബക്കറ്റിൽ കുറച്ച് വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത് ക്ലോറക്സ് ഇത് ചേർത്താൽ പിന്നെ സോപ്പ് പൊടിയുടെ ആവശ്യമില്ല. ഡോർ മാറ്റ് കഴുകാൻ ഏറ്റവും നല്ല ഒന്നാണ് ഇത്. ഒരു സ്പൂൺ ഒഴിച്ചു കൊടുത്താൽ മതിയാകും.
വളരെ നല്ല റിസൾട്ട് ആണ് ലഭിക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഡോർ മാറ്റ് ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് ഇതിൽ മുക്കി ഇടുക. ഒരു 15 20 മിനിറ്റ് സമയം ഇതിൽ മുക്കി വയ്ക്കുക. പിന്നീട് കൈകൊണ്ട് നന്നായി ഉരച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കഴുകി എടുക്കാവുന്നതാണ്.
മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഒന്ന് രണ്ട് തവണ പിന്നീട് കഴുകിയെടുത്താൽ ഡോർ മാറ്റ് നല്ല ക്ലീൻ ആയി ലഭിക്കുന്നതാണ്. പിന്നീട് ഇത് ഉണക്കി എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.