നിലക്കടല ഈ രീതിയിൽ ചെയ്തിട്ടുണ്ടോ..!! ഇത് ഈ രീതിയിൽ തയ്യാറാക്കിയാലോ…

നിലക്കടല ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. പലരും ഇത് അറിഞ്ഞിരിക്കാൻ വഴിയില്ല. എന്തായാലും ട്രൈ ചെയ്തു നോക്കേണ്ട ഒന്നാണ് ഇത്.

രണ്ട് ഇൻഗ്രീഡിയൻസ് ആണ് ഇതിന് ആവശ്യമുള്ളത്. തൊലി കളഞ്ഞു വേണം നിലക്കടല എടുക്കാൻ. ഒരു കപ്പ് നിലക്കടല മിക്സിയിൽ ഇട്ട് കറക്കി എടുക്കുക. പിന്നീട് കടല എത്രയാണ് എടുത്തത് ആ ഒരു അളവിൽ തന്നെ പഞ്ചസാര പൊടിച്ചെടുക്കുക. പിന്നീട് പഞ്ചസാര ഉരുക്കുക.

പിന്നീട് നന്നായി ഉരുക്കി എടുത്തശേഷം പൊടിച്ചുവെച്ച കടല മുഴുവനായി ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് ഇത് ഓയിൽ പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഇത് നന്നായി പരത്തി എടുക്കാവുന്നതാണ്. ഈ ചൂടോടുകൂടി തന്നെ ഷേപ്പ് ചെയ്ത് കട്ട് ചെയ്ത് എടുക്കുക.

പിന്നീട് അതിൽ ചൂടോടുകൂടി തന്നെ അണ്ടിപ്പരിപ്പ് വെച്ചു നൽകാവുന്നതാണ്. പിന്നീട് ചൂടാറിയശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. ഒറ്റത്തവണ കടല വാങ്ങുമ്പോൾ ഇത് തയ്യാറാക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *