നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ചെറുനാരങ്ങാ. എന്നാൽ പലപ്പോഴും ചെറുനാരങ്ങ ഉപയോഗിച്ച് ശേഷം തൊലി കളയുകയാണ് പതിവ്. എന്നാൽ ഇനി അങ്ങനെ ചെയ്യാൻ വരട്ടെ. ഈ കളയുന്ന തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കിടിലൻ വിദ്യ ആണ് ഇവിടെ പറയുന്നത്. ഇത് ഉപയോഗിച്ച് നല്ലൊരു ക്ലീനിങ് സൊലൂഷൻ ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഗ്ലാസ് പ്രതലങ്ങൾ കൗണ്ടർടോപ്പ് പോളിഷ് അല്ലാത്ത.
ഏതൊരു ഭാഗവും ഈ ഒരു സൊലൂഷൻ ഉപയോഗിച്ച് തുടയ്ക്കാൻ സാധിക്കുന്നതാണ്. എങ്ങനെ ഇത് തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. 10 നാരങ്ങാത്തോട് ആണ് ഇതിനുവേണ്ടി ആവശ്യമുള്ളത്. നിങ്ങളുടെ ആവശ്യാനുസരണം ഇത് എടുക്കാവുന്നതാണ്. ആദ്യം ഇനി നാരങ്ങാ തൊണ്ട് എല്ലാം തന്നെ ഒരു പ്രഷർ കുക്കറിൽ ഇട്ട് കൊടുക്കുക. ഇതിൽ കുറച്ച് വെള്ളം ഒഴിച്ച് 3 വിസിൽ വരെ വേവിച്ചെടുക്കുക.
പ്രഷർകുക്കർ അല്ലാതെയുള്ള പത്രത്തിൽ വേവിച്ചാൽ മതി. രണ്ടു മൂന്നു വിസിൽ മതി ഇത് വേവിച്ചെടുക്കാം. ഫ്ലയിം ഓഫ് ആക്കിയ ശേഷം പ്രഷർ കംപ്ലീറ്റ് പോയതിനുശേഷം മൂടി തുറക്കുക. പിന്നീട് നല്ലപോലെ തണുക്കാൻ വയ്ക്കുക. പിന്നീട് തണുത്തതിനുശേഷം ഇത് മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ അരിച്ചെടുക്കുക.
ചണ്ഡി ഒഴിവാക്കിയ ശേഷം വേണം ഇത് തയ്യാറാക്കാൻ. ഇങ്ങനെ ചെയ്താൽ നല്ലൊരു സൊലൂഷൻ ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ചുകൂടി വെള്ളം ചേർത്ത് ലൂസ് ആക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ക്ലീനിങ് സൊല്യൂഷൻ റെഡിയായിട്ടുണ്ട്. നല്ല പവർഫുൾ സൊല്യൂഷൻ ഇത്. പിന്നീട് എന്തെങ്കിലും സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.