ഒരുപാട് ആളുകൾ ശ്രദ്ധിക്കുന്ന പ്രധാന കാര്യമാണ് ഫാറ്റിലിവർ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ. ഇത് എപ്പോഴാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ. ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ കണ്ടുവരുന്ന പ്രധാനപ്രശ്നമാണ് ഫാറ്റി ലിവർ. ഈ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലരും കഴിക്കാതിരിക്കേണ്ട ഭക്ഷണ രീതികൾ ശ്രദ്ധിക്കാറുണ്ട്.
എന്നാൽ അതിൽ എന്തെല്ലാം ഉൾപ്പെടുത്താൻ കഴിയും. കൃത്യമായ ഡയറ്റ് വേണം എന്ന രീതിയിൽ പല ആളുകളും പറയാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള കാര്യങ്ങളാണ്. എന്തെല്ലാം ഭക്ഷണങ്ങളാണ് ഫാറ്റി ലിവർ അവസ്ഥ വരുമ്പോൾ മാറ്റി വെക്കേണ്ടത്. എന്തെല്ലാം കഴിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൊഴുപ്പ് ലിവറിൽ വന്നു അടിഞ്ഞു കൂടുന്നതാണ് ഫാറ്റിലിവർ അവസ്ഥ.
എങ്ങനെ ഇത് കുറക്കാം എന്ന് നോക്കാം. കൂടുതൽ ഭാരമുള്ള ആളുകളാണ് എങ്കിൽ 10 ശതമാനം ഭാരം കുറയ്ക്കുകയാണ് വേണ്ടത്. ഏതുതരത്തിലുള്ള ഡയറ്റ് ആണ് ഇത്തരക്കാർ ചെയ്യേണ്ടത്. കീറ്റോ ഡയറ്റ് പോലുള്ള ഡയറ്റുകൾ ഈ അവസ്ഥയിൽ ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഇത് നല്ല റിസൾട്ട് അല്ല നൽകുന്നത്. എന്തെല്ലാമാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്ന് നോക്കാം. റെഡ്മീറ്റ് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ആൽക്കഹോൾ ഉപയോഗം കുറയ്ക്കുക.
വെള്ള അരി കുറയ്ക്കുക. മധുരമുള്ള പദാർത്ഥങ്ങൾ കൂടുതലായി ഒഴിവാക്കാൻ ശ്രമിക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.