സ്ത്രീകൾ വീടുകളിൽ വിളക്ക് കത്തിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇതിനെ ആരും നിസ്സാരമായി കാണരുതേ.
ഹൈന്ദവ വിശ്വാസപ്രകാരം സ്ത്രീകൾ എന്നത് വീടുകളിലെ വിളക്കാണ്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും സ്ത്രീകൾ തന്നെയാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുള്ളത്. ഇത്തരത്തിൽ മഹാലക്ഷ്മികൾ ആയ സ്ത്രീകൾ വിളക്ക് കൊളുത്തുന്നതാണ് ഏറ്റവും അനുയോജ്യം. അത് വീടുകൾക്ക് …