മോഹൻലാൽ ആ പേര് പറഞ്ഞേ തുടങ്ങൂ..!! വീഡിയോ വൈറൽ…

കേരളത്തിലെ തീയേറ്ററുകളിൽ സിനിമകൾ ഓടിച്ച് കോടികൾ വാരിക്കൂട്ടുന്ന ചില തെലുങ്ക് സിനിമകൾ ഉണ്ട്. മലയാളികൾക്കിടയിൽ ഇത്തരം സിനിമകൾക്ക് എന്നും സ്വീകാര്യത ഉണ്ട്. ഇത്തരത്തിൽ തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്നും മലയാളത്തിലേക്ക് ഒരു സിനിമയുടെ പ്രമോഷന് വേണ്ടി തെലുങ്കു താരങ്ങൾ എത്തിയാൽ ആദ്യം ഇവിടത്തെ താരങ്ങളെക്കുറിച്ച് വലിയ രീതിയിൽ അഭിപ്രായങ്ങൾ പറയുക എന്നതായിരിക്കും അവർ ആദ്യം ചെയ്യുക.

അങ്ങനെ പറയുമ്പോൾ ഏറ്റവും ആദ്യം അവർ പറയുന്ന പേര് മോഹൻലാൽ എന്ന് തന്നെയാണ്. പലരും മോഹൻലാലിനെ എടുത്തു സൂചിപ്പിക്കുമ്പോൾ മോഹൻലാൽ എന്ന പേര് പറഞ്ഞു കൊണ്ടായിരിക്കും അവർ പല കാര്യങ്ങളും പറയുന്നത്. ഇത്തരത്തിൽ ഒരു സംഭവം ഈ കഴിഞ്ഞ ദിവസവും ഉണ്ടായി. വലിയ രീതിയിൽ ആണ് ഇത് ചർച്ച ആയിരിക്കുന്നത്. ആർ ആർ ആർ എന്ന രാജമൗലി ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഈ സിനിമയുടെ ടീം കേരളത്തിൽ പ്രമോഷൻ ഭാഗമായി എത്തുകയുണ്ടായി.

രാംചരൻ ജൂനിയർ എൻടിആർ രാജമൗലി അക്കം ഉള്ളവരായിരുന്നു എത്തിയത്. ആർആർആർ എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി എത്തിയപ്പോൾ ഇവിടത്തെ ഒരു സ്റ്റാറും അവരോടൊപ്പം ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ ഇതിന്റെ ഭാഗമായി വന്നിരുന്നത് ശിവകാർത്തികേയൻ ആയിരുന്നു. ശിവകാർത്തികേയൻ പുതിയ സിനിമ ഡോൺ എന്ന ചിത്രത്തിന്റെ പ്രമോഷൻ കൂടി ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി. കേരളത്തിൽ വന്നപ്പോൾ ടോവിനോ തോമസ് ആയിരുന്നു ഇവരോടൊപ്പം ഉണ്ടായിരുന്നത്.

മിന്നൽ മുരളി എന്ന സിനിമയുടെ വിജയത്തിനുശേഷം ടോവിനോ പൊതുവേദിയിൽ എത്തിയപ്പോൾ ആ ചിത്രത്തെക്കുറിച്ചും ടോവിനോയെ കുറിച്ചും പറയുകയുണ്ടായി. അതിനോടൊപ്പം പറഞ്ഞ ഒരു പേരാണ് മോഹൻലാൽ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ജൂനിയർ എൻടിആർ ന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്ന രീതിയിലാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലായത്. തുടർന്ന് മമ്മൂട്ടി പൃഥ്വിരാജ് ഫഹദ് തുടങ്ങിയ താരങ്ങളുടെ പേരും ജൂനിയർ എൻടിആർ ആവർത്തിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *