മഞ്ഞപ്പിത്തത്തെ പൂർണ്ണമായി ഇല്ലാതാക്കാൻ ഇതിന്റെ കുറച്ചു നീര് മതി. ഇതിന്റെ മറ്റ് ഉപയോഗങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ സസ്യങ്ങളിൽ ഒന്നാണ് കീഴാർനെല്ലി. നമ്മുടെ നിത്യജീവിതത്തിൽ ഉണ്ടാകുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നുകൂടിയാണ് ഇത്. ജീവിതശൈലി രോഗങ്ങൾ ഏറി വരുന്ന സാഹചര്യങ്ങളിൽ ഇതിന്റെ പ്രാധാന്യവും ഏറി വരികയാണ്. ഇന്നത്തെ നമ്മുടെ ജീവിതത്തിൽ ഏറ്റവും അധികം കേടുപാടുകൾ സംഭവിക്കുന്ന ഒരു അവയവമാണ് ലിവർ. ലിവറിനെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളെ മറികടക്കുന്നതിനുള്ള ഒരു ഒറ്റമൂലിയായി.

നമുക്ക് ഇതിനെ ഉപയോഗിക്കാവുന്നതാണ്. ലിവർ സിറോസിസ് മഞ്ഞപ്പിത്തം ഫാറ്റി ലിവർ എന്നിവയ്ക്കുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്. കൂടാതെ നമ്മുടെ ശരീരത്തിലെ അമിതമായി കാണുന്ന പ്രമേഹത്തെ ഇല്ലാതാക്കാനും ഇത് ഏറെ ഗുണം ചെയ്യും. അതിനാൽ തന്നെ ഹൃദയാരോഗ്യം നമുക്ക് ഇതിന്റെ ഉപയോഗം വഴി ഉറപ്പുവരുത്താൻ ആകും. കൂടാതെ ആർത്തവസമയത്ത് ഉണ്ടാകുന്ന വയറുവേദനകളെയും മറ്റ് അസ്വസ്ഥതകളെയും മറികടക്കുന്നതിനും ഇത് സഹായകരമാണ്.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതിലടങ്ങിയിട്ടുള്ള വിറ്റാമിനുകൾക്ക് കഴിയും. അതോടൊപ്പം തന്നെ ദഹനസ ബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും കുടലിനെ ബാധിക്കുന്ന ഒട്ടനവധി പൊട്ട ബാക്ടീരിയകളുടെ നശീകരണത്തിന് ഇത് സഹായകരമാകുകയും. അതോടൊപ്പം തന്നെ മൂത്ര സംബന്ധമായിട്ടുള്ള പല രോഗങ്ങളെ എതിർക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. ഇത്തരത്തിൽ ധാരാളം ഗുണങ്ങളുള്ള കീഴാർനെല്ലി ഉപയോഗിച്ചുകൊണ്ട്.

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു ഔഷധം മരുന്നാണ് ഇതിൽ കാണുന്നത്. ഇതിനായി കീഴാർനെല്ലി സമൂലം എടുക്കേണ്ടതാണ്. ഇത് നല്ലോണം വൃത്തിയായി കഴുകി ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് കരിക്കിൻ വെള്ളത്തിലോ ചൂട് വെള്ളത്തിലോ മിക്സ് ചെയ്തു കുടിക്കാവുന്നതാണ്. ഇത്തരത്തിൽ തുടർച്ചയായി ഏഴു ദിവസം കഴിക്കുകയാണെങ്കിൽ മഞ്ഞപ്പിത്തത്തെ പെട്ടെന്ന് തന്നെ മറികടക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *