ജീവിതത്തിൽ ഒരിക്കലും ഷുഗർ വരാതിരിക്കാനും വന്നതിനെ ആട്ടിപ്പായിക്കാനും ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ.

ഇന്നത്തെ ലോകത്തിലെ ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ജീവിതശൈലി രോഗങ്ങൾ. ജീവിതത്തിൽ കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമ്മളിലേക്ക് വരുന്നതിന്റെ കാരണമാകുന്നത്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ജീവിതശൈലി രോഗങ്ങൾ വളരെ കൂടുതലാണ് ഉള്ളത്. ഇതിനെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങളിലെ മാറ്റങ്ങളാണ്. പൊതുവേ നാമോരോരുത്തരും മധുരമേറിയതും വറുത്തതും.

പൊരിച്ചതും ആയിട്ടുള്ള ആഹാരങ്ങൾ ഫാസ്റ്റ് ഫുഡുകൾ എന്നിങ്ങനെ കഴിക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകളും സോഫ്റ്റ് നമുക്ക് ആസ്വാദ്യകരമാണ്. എന്നാൽ ഇവ വരുത്തിവെക്കുന്ന രോഗങ്ങളും അവയുടെ അനന്തരഫലങ്ങളും നമ്മുടെ ജീവനെത്തന്നെ ഭീഷണിയാണ്. അത്തരത്തിലുള്ള ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. ഇന്ന് ഏറ്റവും അധികം ആളുകളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു അവസ്ഥ കൂടിയാണ് ഇത്. പ്രമേഹം എന്ന് പറയുന്നത്.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതാണ്. നാം കഴിക്കുന്ന മധുരപലഹാരങ്ങളും ഭക്ഷണത്തിലൂടെ എത്തുന്ന അന്നജങ്ങളും ഇത്തരം അവസ്ഥ തമ്മിലുണ്ടാകുന്നതിന് കാരണമാകുന്നത്. ഈ ഒരു അവസ്ഥയാണ് ടൈപ്പ് ടു പ്രമേഹം എന്നത്. ഇന്ന് കാണുന്ന പ്രമേഹങ്ങളിൽ 90% ഇത്തരത്തിലുള്ള ടൈപ്പ് ടു പ്രമേഹങ്ങളാണ്. ഈ ഒരു അവസ്ഥയിൽ ശരീരത്തിൽ ആവശ്യമായിട്ടുള്ള ഇൻസുലിൻ ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും.

അതിനെ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത്. സാഹചര്യം ഒഴിവാക്കുന്നതിന് ഒട്ടുമിക്ക ആളുകളും മരുന്നുകളെ ആശ്രയിക്കുകയാണ്. എന്നാൽ മരുന്നുകളെ ആശ്രയിച്ചത് കൊണ്ട് മാത്രം ഇത്തരമൊരു രോഗ അവസ്ഥയിലും നമുക്ക് നേടാൻ സാധിക്കുകയില്ല. അതിനെ മരുന്നുകൾക്ക് മുൻപ് തന്നെ ആഹാരത്തിലും ജീവിതരീതിയിലും മാറ്റങ്ങളും കൊണ്ടുവരേണ്ടതാണ്. നല്ലൊരു ഡയറ്റ് ആണ് ഇതിനായി വേണ്ടത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *