നിങ്ങളിൽ യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉണ്ടോ ? ഇതൊന്നു കണ്ടു തിരിച്ചറിയൂ.

ഇന്ന് പൊതുവേ ആളുകളിൽ സന്ധിവേദനയും ജോയിന്റ്കളും ധാരാളമായി കാണപ്പെടുന്നു. പ്രായാധിക്യമാണ് എന്ന് നാം കരുതുന്നുണ്ടെങ്കിലും ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് യൂറിക്കാസിഡ് പ്രശ്നങ്ങളാണ്. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ കിഡ്നി പുറന്തള്ളപ്പെടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. ശരീരത്തിനകത്ത് ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇവ വർദ്ധിക്കുകയും അവ നമ്മുടെ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു അങ്ങനെയാണ് നമുക്ക് സന്ധിവേദന വരുന്നത്.

ഇത്തരത്തിൽ വേദനകൾ വരുമ്പോൾ നാം ബോഡിചെക്ക് ചെയ്യുമ്പോൾ യൂറിക് ആസിഡിന്റെ ലെവൽ നമുക്ക് കാണാൻ സാധിക്കും. ഇവ സന്ധിവേദന കൂടാതെ തന്നെ യൂറിക് ആസിഡ് അളവ് വർദ്ധിക്കുകയാണെങ്കിൽ മൂത്രത്തിൽ കല്ല് ഇൻഫെക്ഷൻ തുടങ്ങി വൃക്കകളുടെ തകരാറിനു വരെ ഇത് കാരണമാകുന്നു. അതിനാൽ തന്നെ ഇത് കൂടാതെ നാം നോക്കേണ്ടതാണ്. ഇത് ദിനംപ്രതി കൂടുവരുകയാണെങ്കിൽ ഇത്.

ഹാർട്ടറ്റാക്ക് ലിവർ ഫെയിലിയർതുടങ്ങി മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുന്നു. ഇതിന്റെ അളവ് കുറയ്ക്കുന്നതിന് വേണ്ടി നമ്മുടെ ഭക്ഷണ രീതിയിൽ വലിയൊരു മാറ്റo തന്നെ വരുത്തേണ്ടി വരും. കൊഞ്ച് ഞണ്ട് കല്ലുമ്മക്കായ എന്നിവയും റെഡ് മില്‍സായ ബീഫ് പോർക്ക് താറാവ് എന്നിവയും ഒഴിവാക്കേണ്ടതാണ്. അതുപോലെ പച്ചക്കറികൾ കുറച്ച് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ആയിരിക്കും ഇതിന് കൂടുതൽ അനുയോജ്യം.

കൂടാതെ മദ്യം പുകവലി എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണ്. ആപ്പിൾ സിഡർ വിനാഗർ വെള്ളം ഒഴിച്ച് കുടിക്കുന്നത് ഇത് കുറയ്ക്കാൻ സാധിക്കുന്നു. ഒലിവ് ഓയിലിന്റെ ഉപയോഗം കൂട്ടുന്നതും നല്ലതാണ്. ഇത് ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് അവിടുന്ന് അങ്ങോട്ടേക്ക് ആറുമാസം മൂന്നുമാസം എന്നിങ്ങനെ ഇത് ചെക്ക് ചെയ്യേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *