. രോഗികളിൽ ഇത് എങ്ങനെ കാണാം. ഇത്ര ലക്ഷണങ്ങൾ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഇത്തരക്കാരിൽ നല്ല പനി ഉണ്ടാക്കാം. അതുപോലെതന്നെ അടിവയറിൽ നല്ല വേദന ഉണ്ടാക്കാം. പലപ്രാവശ്യം മൂത്രമൊഴിക്കേണ്ട ആവശ്യം വരുന്നു. ഈ സമയം നല്ല വേദന ഉണ്ടാകുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം കൂടിയാണ്. ഇത് അതിജീവിക്കാനായി എന്താണ് ചെയ്യാൻ കഴിയുക.
അത്യാവശ്യ വെള്ളം കുടിക്കേണ്ടതാണ്. പലരും പറയാറുണ്ട് ഒരു ദിവസം അത്യാവശ്യം വെള്ളം കുടിക്കേണ്ടതുണ്ട്. പലരും പറയാറുണ്ട് ഒരു ദിവസം മൂന്ന് അല്ലെങ്കിൽ നാല് ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നടക്കുന്ന കാര്യമാണോ. ഇത് എങ്ങനെ അറിയാം എന്താണ് ആവശ്യമുള്ള വെള്ളം. ഇതിന് നിസ്സാരമായി ഒരു മാർഗം ഉണ്ട്. നമ്മൾ പാസ് ചെയ്യുന്ന യൂറിൻ നിറം നോക്കിയാൽ മതി. ഇതിന് നിറം പേൾ നിറമാണെങ്കിൽ ഇത് ഓക്കെ ആണെന്ന് മനസ്സിലാക്കാം.
അത്യാവശ്യത്തിന് ഹൈഡ്രേഷൻ നടക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. മഞ്ഞ നിറം കൂടുതലാണെങ്കിൽ ഈ സമയം കൂടുതൽ വെള്ളം കുടിക്കാനായി ശ്രദ്ധിക്കുക. ഒരു ദിവസം മൂന്ന് ലിറ്റർ അല്ലെങ്കിൽ നാല് ലിറ്റർ എന്ന് സ്ഥിരമായി കുടിക്കുകയല്ല വേണ്ടത്. യൂറിൻ നിറം കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
ഇത് തവണ കളായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വേനൽക്കാലത്ത് സ്കിൻ പ്രശ്നങ്ങളും ധാരാളമായി കാണാൻ കഴിയും. ഈ കാര്യങ്ങൾ കൂടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് ഏറ്റവും വലിയ ഓർഗൻ. ഇത് നമ്മൾ സംരക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs