ഈ ലക്ഷണം ഇനിയെങ്കിലും ശ്രദ്ധിക്കണം… ഇല്ലെങ്കിൽ കാൻസർ വരുന്നത് അറിയില്ല…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലേ ഒട്ടു മിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ക്യാൻസർ എന്നത് എപ്പോഴും കരുതി ഇരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോകുന്നതാണ് അപകടം വലിയ രീതിയിൽ കൂട്ടാൻ കാരണമാകുന്നത്. വൻകുടലിൽ ഉണ്ടാക്കുന്ന ക്യാൻസറാണ്. കോളൻ ക്യാൻസർ.

ദഹന ഭാഗത്തിന്റെ അവസാന ഭാഗമാണ് വൻകുടൽ. ഇവിടെയാണ് ക്യാൻസർ ഉണ്ടാകുന്നത്. ഇത് സാധാരണയായി പ്രായം അനുസരിച്ചാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും ഇത് ഏത് പ്രായത്തിലും സംഭവിക്കാം. ഇത് സാധാരണയായി വൻകുടലിന്റെ ഉള്ളിൽ രൂപം കൊള്ളുന്ന പൊള്ളിപ് ആയാണ് തുടങ്ങുന്നത്. എന്നാൽ പിന്നീട് കാലക്രമേണ ഈ പോളിപ്പുകളിൽ ചിലത് വൻകുടൽ ക്യാൻസർ ആയി മാറുന്നതിനുള്ള സാധ്യത കൂടുതലാണ്. പൊളിപ്പ് ചെറുതാണെങ്കിലും ഇതുവഴി പലപ്പോഴും നിങ്ങളിൽ കാൻസർ സാധ്യത വർദ്ധിക്കുന്നുണ്ട്.

ഇതിന് പ്രതിരോധം തീർക്കുന്നതിന് വേണ്ടി ഇത് ക്യാൻസറായി മാറുന്നതിനു മുമ്പ് ഇവ കണ്ടെത്തി നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളിൽ ക്യാൻസർ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളിൽ ആദ്യം കാണുക പലപ്പോഴും വയറിളക്കം അല്ലെങ്കിൽ മലബന്ധം എന്നിവ ആയിരിക്കാം. മലാശയരക്ത സ്രവം അല്ലെങ്കിൽ മലത്തിൽ രക്തം കാണുക. ഗ്യാസ് അല്ലെങ്കിൽ സ്ഥിരമായ വയറുവേദന.

നിങ്ങളുടെ കുടൽ അ നിറഞ്ഞിരിക്കുന്നു എന്ന് തോന്നൽ ഉണ്ടാവുക. ബലഹീനത അല്ലെങ്കിൽ ക്ഷീണം. ഭാരക്കുറവ് എന്നിവയെല്ലാം തന്നെ ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ പെടുന്നവാ ആണ്. വൻ ക്യാൻസർ ബാധിച്ച് പലർക്കും ഇതിന്റെ ആരംഭ ഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും ഉണ്ടാകില്ല. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ സ്ഥിരമായി നിലനിൽക്കുന്നത് ആണെങ്കിൽ അത് അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth

Leave a Reply

Your email address will not be published. Required fields are marked *