ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിറം വയ്ക്കാനായി സഹായിക്കുന്ന ഒരു ഫേസ്പാക്ക് ആണ്. മുഖത്തു പല സൗന്ദര്യ പ്രശ്നങ്ങളും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റി എടുക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തക്കാളി ഉപയോഗിച്ചിട്ട് തയ്യാറാക്കാവുന്ന ഒരു ഫേസ്പാക്ക് ആണ് ഇത്. തക്കാളി ഉപയോഗിക്കുന്നത് തോടെ തന്നെ നമ്മുടെ ചർമ്മത്തിലുള്ള കരിവാളിപ്പ് ഒറ്റ യൂസിൽ മാറി നിറം വെക്കാൻ സഹായിക്കുന്നതാണ്. നിറം വെക്കാനും പാടുകൾ മാറാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫേസ്പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ചെറിയ തക്കാളി എടുക്കുക. പിന്നീട് ഇത് നല്ലപോലെ കഴുകി എടുക്കുക. പിന്നീട് ഇത് അരിച്ച് എടുക്കുക. തക്കാളിയുടെ ജ്യൂസ് ആണ് ആവശ്യമായി വരുന്നത്. ഇത് നല്ല പേസ്റ്റ് പോലെ തന്നെ അരിച്ചെടുക്കുക. ഈ സമയത്ത് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. തക്കാളി നമ്മുടെ ചർമ്മത്തിലുള്ള പോസിന്റെ സൈസ് കുറയ്ക്കാൻ വളരെയേറെ നല്ലതാണ്. അതുപോലെതന്നെ നമ്മുടെ ചർമ്മത്തിൽ കാണുന്ന അഴുക്ക് എല്ലാം തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്നു.
നിറം വയ്ക്കാനും പാടുകൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കേണ്ടത് എന്തുകൊണ്ട് വളരെ നല്ലതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അരിപ്പൊടിയാണ്. ആവശ്യമുള്ള അരി പൊടി ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക. ഇത് കരിവാളിപ്പ് മാറി നിറം വയ്ക്കാൻ വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world