വിളക്ക് ഏത് ആണെങ്കിലും ദിവസേന രണ്ടു തവണ നമ്മൾ വിളക്ക് കത്തിക്കാറുണ്ട്. രാവിലെ കുളിച്ച് വൃത്തിയായ ശേഷം പൂജ മുറിയിൽ കയറി വിളക്ക് കത്തിക്കുന്നു. അതുപോലെതന്നെ സന്ധ്യാസമയത്ത് വിളക്ക് കത്തിക്കും. രണ്ടുനേരം കത്തിക്കാൻ കഴിഞ്ഞില്ല എങ്കിലും. സന്ധ്യക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ കൂടുതൽ പേരും. ഇങ്ങനെ വിളക്ക് കത്തിക്കുമ്പോൾ ഒരു ദിവസം ഉപയോഗിച്ച് തിരി അടുത്ത ദിവസം ഉപയോഗിക്കാൻ പാടുണ്ടോ എന്ന കാര്യം പലർക്കും സംശയമുണ്ടാക്കാറുണ്ട്. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഉപയോഗിക്കാൻ പാടില്ല എന്നതാണ്.
പലരും തിരി അടുത്ത ദിവസം ഉപയോഗിക്കാറുണ്ട്. പലരും തിരി മാറ്റാറുണ്ട് ഇത് വലിച്ചെറിയാറുണ്ട്. ഇങ്ങനെയല്ല ആണ് ചെയ്യുന്നത്. ഇതിൽ ഏറ്റവും ദോഷമായ രണ്ടു കാര്യങ്ങൾ ത്തിരി രണ്ടാമത്തെ ദിവസം ഉപയോഗിക്കാൻ പാടില്ല. പുതിയ തിരി വേണം ഉപയോഗിക്കാൻ. എണ്ണ ഉപയോഗിച്ചുകൊണ്ട് യാതൊരു കുഴപ്പവുമില്ല. പുതിയ തിരി ഇട്ട് ശേഷം മാത്രമാണ് വിളക്ക് കത്തിക്കാൻ. ഒരു കാരണവശാലും കത്തിച്ച് മാറുന്ന തിരി എന്ന് പറയുന്നത് വലിച്ചെറിയപ്പെടാൻ പാടില്ല.
നമ്മൾ പലരും ചെയ്യുന്ന ഒരു തെറ്റ് വിളക്ക് കത്തിച്ച് ബാക്കി വരുന്ന തിരി അടുത്ത ദിവസം നമ്മൾ വലിച്ചെറിയാറുണ്ട്. വീടിന്റെ ഏതെങ്കിലും ഒഴിഞ്ഞ കോണിലേക്ക് അല്ലെങ്കിൽ മുറ്റത്തേക്ക് ആണ് ഇത് വലിച്ചെറിയുന്നത്. ഇങ്ങനെ ചെയ്യുന്നത് വളരെയധികം തെറ്റായ ഒരു കാര്യമാണ്. ഇത് നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ ക്ഷണിച്ചുവരുന്നതാണ്. ഇത് വളരെ ദോഷകരമായ ഒരു കാര്യമാണ്. ഒരു ദിവസം ഉപയോഗിച്ച തിരി എന്ന് പറയുന്നത് അടുത്ത ദിവസം മാറ്റാവുന്നതാണ്. വലിച്ചെറിയുകയാണ് എങ്കിൽ അത് മുറ്റത്ത് അല്ലെങ്കിൽ വീടിന്റെ പരിസരങ്ങളിൽ ആയിരിക്കും.
ഇത് മറ്റുള്ളവർ ചവിട്ടാൻ കാരണമാകും. ഇത് പക്ഷികളോ മൃഗങ്ങളും മറ്റു ജീവികളും എടുത്ത് കൊണ്ട് പോകാനും കഴിക്കാനും എല്ലാം കാരണമാകുന്നു. ഇതെല്ലാം തന്നെ വളരെ ദോഷം ചെയ്യുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ കത്തിക്കുന്ന തിരി വലിച്ചെറിയാൻ പാടില്ല. നിങ്ങളുടെ ജീവിതത്തിൽ അല്ലെങ്കിൽ ഗൃഹത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഐശ്വര്യം സമ്പത്ത് ഉയർച്ച ബുദ്ധിമുട്ടുകളിൽ നിന്നുള്ള മോചനം കലഹം അതിൽ നിന്നുള്ള മോചനം സകല ദോഷങ്ങളും ഒഴിവാക്കുന്നത് അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories