ഇനിമുതൽ ജീവിതം കരകയറുന്ന ആ 9 നാളുകൾ ഇവരാണ്..!! ഇവർക്ക് സാമ്പത്തിക ഉന്നതി ഉണ്ടാകും..!!

ജീവിതത്തിൽ ചില സമയം വരുമ്പോൾ സാമ്പത്തിക ഉന്നതി ഉണ്ടാകുന്നതാണ്. സാമ്പത്തികമായി ഉന്നതിലെത്തുന്ന ചില നക്ഷത്രക്കാർ. ജീവിതത്തിൽ പണത്തിന് വളരെയധികം സ്വാധീനം ഉണ്ട്. ജീവിതത്തില്‍ ധനപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ജീവിതം ദുസഹ ആകുന്നു. പലപ്പോഴും നമ്മൾ കേൾക്കാറുണ്ട് ഭാഗ്യമില്ല കയ്യിൽ നയാ പൈസയില്ല ഇത്തരത്തിലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ എപ്പോഴും ഓർമ്മ വരുക നമ്മുടെ ജീവിതത്തിൽ അടിക്കടി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ നമ്മുടെ ജീവിതത്തിന് ഇത് എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യം. സമ്പത്ത് ഇല്ലാതെ വരിക ധനപരമായ ഉയർച്ചയില്ലാതെ വരിക ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.

ഉണ്ടാകുമ്പോൾ ജീവിതത്തിൽ പലപ്പോഴും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് കാണാം. സാമ്പത്തിക ഞെരുക്കം പിരിമുറുക്കം ഉണ്ടാകുമ്പോൾ ആണ് ജീവിതം ദുസഹമായി മാറുന്നത്. എത്രതന്നെ അധ്വാനിച്ചിട്ടും പരിശ്രമിച്ചിട്ടും ധനപരമായ ഉയർച്ച വരാതിരിക്കുന്ന ആളുകൾക്ക് അവർക്ക് ഉണ്ടാകുന്ന വിഷമങ്ങൾ ഇത് ഒരുപാട് കണ്ടിട്ടുള്ളതാണ്. നമ്മുടെ ജീവിതത്തിൽ പലപ്പോഴായി ഇത് സംഭവിച്ചിട്ടുണ്ട്. അങ്ങനെയുള്ള സമയത്ത് നമ്മൾ വിചാരിക്കാറുണ്ട് എന്തുകൊണ്ടാണ് ഈശ്വരൻ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വരുന്നത് തുടങ്ങിയ കാര്യങ്ങൾ. അപ്പോൾ മനസ്സിലാക്കാൻ സാധിക്കും നമ്മുടെ സമയം അനുകൂലമല്ല ഈ സമയത്താണ് ദുഃഖങ്ങളും.

ദുരിതങ്ങളും ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാവുക. അപ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാൻ എന്തെല്ലാം ചെയ്യണം. നമ്മുടെ ഭാഗ്യം വർദ്ധിപ്പിക്കണം. നമ്മുടെ ഈശ്വരാനുഗ്രഹം വളരെയധികം ഉണ്ടാകുന്ന സമയത്താണ് പല രീതിയിലുള്ള സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകുന്നത്. അത്തരത്തിലുള്ള ഒന്നാണ് സാമ്പത്തിക അഭിവൃദ്ധി. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം സമ്പത്തിന് പണത്തിന് എല്ലാം തന്നെ വില കൽപ്പിക്കുന്നത്. അത്തരം കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതിന്.

നമ്മൾ ചെയ്യേണ്ടത് സൽക്കർമ്മങ്ങൾ പുണ്യപ്രവർത്തികൾ തുടങ്ങിയവയാണ്. ഇത്രയും കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ മുൻജന്മമായ ദുരിത പൂർണ്ണമായ അവസ്ഥകൾ സാമ്പത്തിക ദുരന്തങ്ങൾ എല്ലാം തന്നെ നമ്മുടെ ദോഷസമയത്തിന്റെ ഭാഗമായി വന്നുചേരുന്നതാണ്. ഇപ്പോഴുള്ള സമയം കൊണ്ട് ജീവിതത്തിന് സമൃദ്ധി വന്ന് ചേരുന്ന ചില നാളുകാരുണ്ട്. ഈ സമയം സാമ്പത്തികം മുന്നേറ്റം ഉണ്ടാവുന്ന സമയത്ത് തന്നെയാണ്. ഇവരുടെ ഭാഗ്യവും ഈശ്വര ദീനവും എല്ലാം തന്നെ കർമ്മരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ നിറഞ്ഞ കാലഘട്ടത്തിലേക്ക് നയിക്കാൻ സാധിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *