വെരിക്കോസ് വെയിൻ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർ ഈ കാലത്ത് വളരെയധികം പേരാണ്. പല കാരണങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ പലർക്കും കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ലക്ഷണങ്ങൾ ഏകദേശം വെരിക്കോസ് മായി ബന്ധപ്പെട്ട രീതിയാണ് കാണുന്നത്. ഇത് ഒരിക്കലും വരാതിരിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ബുദ്ധിമുട്ടാണ് വെരി കോസ്മായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ. പ്രത്യേകിച്ച് വെരിക്കോസ് ഇല്ലാത്തവർ വളരെ കുറവാണ്. പലരും പറയുന്നത് വെരിക്കോസില്ല എങ്കിലും ലക്ഷണങ്ങൾ വെരിക്കോസ് ബന്ധപ്പെട്ട കാര്യങ്ങൾ ആയിരിക്കും. 60% വെരിക്കോസ് മാത്രമാണ് കണ്ണിൽ കാണുന്ന രീതിയിൽ വേരികൊസ് ഉണ്ടാകുന്നത്. പലപ്പോഴും ഇത് തടിച്ചു വരുമ്പോഴാണ് വെരിക്കോസ് എന്ന് പറയുന്നത്.
സാധാരണക്കാലിലെ വെയിൻ തടിച്ചു വരുന്ന അവസ്ഥയിലാണ് സാധാരണ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. എന്നാൽ ഇത് കഴിഞ്ഞു ഭൂരിഭാഗം ആളുകളിലും തടിച്ചു മാത്രം ഇരിക്കുകയും മറ്റു പ്രശ്നങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യും. എന്നാൽ മറ്റു ചില ആളുകളിൽ കാലിൽ വെയിൻ തടിച്ചിരിക്കുന്ന അവസ്ഥയില്ല. എന്നാൽ മറ്റു പ്രശ്നങ്ങളെല്ലാം തന്നെ ഉണ്ടാകും.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നേരത്തെ മനസ്സിലാക്കാം അതിന് കാണിക്കുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു അഞ്ചു സ്റ്റേജ് ആയി നോക്കുകയാണെങ്കിൽ ആദ്യത്തെ ലക്ഷണം ഞരമ്പ് തടിച്ചു പൊങ്ങി വരുന്നതാണ്. ചിലപ്പോൾ സിംഗിൾ വെയിൻ ആയിരിക്കും വണ്ണം കൂടിയ കട്ടിയായിരിക്കുന്ന വെയിൻ ആയിരിക്കും. ഇതുകൂടാതെ കാല് കഴപ്പ് കടച്ചില് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr