നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും പണ്ടുകാലങ്ങളിൽ 60 65 വയസ്സിനു മുകളിലുള്ളവരിൽ മാത്രമായിരുന്നു ഇത് കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് 35 മുകളിൽ നോക്കുന്ന ആളുകളിൽ തന്നെ ഇത്തരം പ്രശ്നം കാണുന്ന അവസ്ഥയാണ്. നമ്മുടെ ഹാർടിലേക്ക് പോകുന്ന രക്തക്കുഴലുകൾക്കാണ് പ്രശ്നം ഇത് മറ്റ് പല തരത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. നമുക്കറിയൂ ഇന്നത്തെ കാലത്ത് പ്രായഭേദം അന്യേ നിരവധി ആളുകളിൽ ഹൃദയാഘാതം സ്ട്രോക്ക് തുടങ്ങി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഏകദേശം കേരളത്തിൽ പറയുകയാണ് എങ്കിൽ 40 ന് മുകളിലുള്ള ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എന്തുകൊണ്ടാണ് ഇത്രയേറെ സ്ട്രോക്ക് അതുപോലെതന്നെ ഹാർട്ടറ്റാക്ക് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നത്. ഇത് എങ്ങനെ മാനെജ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഹാർട് അറ്റാക്ക് അല്ലെങ്കിൽ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണം നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പല തരത്തിലുള്ള ബ്ലോക്കുകളാണ്.
നമ്മുടെ രക്തക്കുഴലുകളിലെ വ്യാപ്തം കുറയുന്നതുവഴി അതിലുണ്ടാകുന്ന ബ്ലോക്ക് മൂലം കോശങ്ങൾക്ക് ആവശ്യമായ എനർജി അല്ലെങ്കിൽ ഓക്സിജൻ എത്താതെ വരുന്ന അവസ്ഥ കാണാറുണ്ട്. അതുപോലെ തന്നെ ഹൃദയത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഉണ്ടാക്കാനുള്ള പ്രധാനമായി അഞ്ച് ആറ് റീസൺസ് ആണ് ഉള്ളത്. ഇതിൽ ആദ്യത്തേ കാരണം എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റെൻസിന്റെ ഡിപ്പോസിഷൻ ആണ്. ഇത് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാവുന്നത് മൂല ഹാർട് ബ്ലോക്കുകൾ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ് നമ്മുടെ.
ശരീരത്തിൽ കൂടിവരുന്ന കൊളസ്ട്രോൾ അളവ് എടിഎൽ കൂടുന്നതും. ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോൾ കുറയുന്നത് കാണാറുണ്ട്. ബിപി ഉള്ള ആളുകളിലും അമിതമായ രക്തസമ്മർദ്ദം ആളുകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. രക്തസമ്മർദ്ദം അതിന്റെ കൂടെ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് കൂടുതലായി ഹാർട് അറ്റാക്ക് പ്രശ്നങ്ങളുണ്ടാകാം. കൂടുതലറിയാം ഈ വീഡിയോ കാണൂ. Video credit : Healthy Dr