ആരോഗ്യം സംരക്ഷിക്കാൻ എന്തെല്ലാം ചെയ്തു നോക്കാറുണ്ട് അല്ലേ. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിച്ചാലും ചെറിയ എന്തെങ്കിലും അസുഖങ്ങൾ വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എങ്കിലും ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ മാറ്റി നിൽക്കാൻ നമുക്ക് സാധിക്കുന്നതാണ്. നമ്മുടെ ജീവിതശൈലിയിൽ നമ്മൾ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഹൈപ്പർ ടെൻഷനെ കുറിച്ചാണ്. മുൻകാലങ്ങളിൽ നാം കേൾക്കുന്ന ഒന്നാണ് ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത് ഒരു വാർദ്ധക്യമാണെന്നുള്ള കാര്യം. എന്നാൽ ഇന്നത്തെ ഈ കാലഘട്ടത്തിൽ നോക്കുകയാണ് എങ്കിൽ ഒരുവിധം എല്ലാ ആളുകൾക്കും ചെറുപ്പക്കാരിലും കണ്ടുവരുന്ന ഒരു കാര്യമാണ് ജീവിത ശൈലി പ്രശ്നങ്ങൾ.
എന്നിട്ടും എന്തുകൊണ്ട് ഇത് കൺട്രോളിലേക്ക് കൊണ്ടുവരാനായി ആരും ശ്രമിക്കുന്നില്ല. പലപ്പോഴും പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയാണ് ചെയ്യുന്നത്. മുൻ കാലങ്ങളിൽ പോലും പറയുന്ന ഒന്നാണ് ഹൈപ്പർ ടെൻഷൻ എന്ന് പറയുന്നത് വാർദ്ധക്യരോഗമാണ് 50 അല്ലെങ്കിൽ 60 വയസ്സിന് മുകളിലുള്ള ആളുകളിൽ മാത്രം കണ്ടിരുന്ന ഒരു അവസ്ഥയായിരുന്നു. ഹൈപ്പർ ടെൻഷൻ. ബ്ലഡ് പ്രഷർ കൂടുക എന്ന് പറയുന്നത്. എന്നാൽ ഇന്നത്തെ ഒരു കാലഘട്ടം നോക്കുകയാണെങ്കിൽ എല്ലാവരിലും ഹൈപ്പർ ടെൻഷൻ പ്രശ്നങ്ങൾ കാണുന്നുണ്ട്.
എല്ലാ ചെറുപ്പക്കാരിലും 20 30 വയസ്സ് ആകുമ്പോൾ എല്ലാവരിലും ബ്ലഡ് പ്രഷർ കൂടുന്നുണ്ട്. ഹൈപ്പർ ടെൻഷൻ എന്ന കണ്ടീഷനിൽ എത്തുകയാണ്. ഇത് നോർമൽ ലൈഫ് സ്റ്റൈൽ ഡിസോർഡർ ആണ് എന്ന് പറയുന്നത്. എന്നാൽ ഇത് ഇന്നത്തെ കാലത്ത് ഒരു ലൈഫ് സ്റ്റൈലായി തന്നെ മാറിയിരിക്കുകയാണ്. എന്താണ് സാധാരണ രീതിയിൽ ബോഡിയുടെ അകത്ത് സംഭവിക്കുന്നത്. ഹൈപ്പർ ടെൻഷൻ എങ്ങനെയാണ് ബ്ലഡ് പ്രഷർ കൂടുന്നതും എന്താണ് സംഭവിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആണ് നിങ്ങളുമായി പങ്കു വെക്കുന്നത്.
നമ്മൾ സാധാരണ ബ്ലഡ് പ്രഷർ നോക്കുകയാണ് എങ്കിൽ 120, 80 ആണ് കണ്ടുവരുന്നത്. യഥാർത്ഥത്തിൽ ചെറിയ മാറ്റങ്ങളോടുകൂടി ഇത് കണ്ട്രോൾ ചെയ്യാൻ സാധിക്കും. ഭക്ഷണം കഴിച്ച് ഫാറ്റ് അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് കട്ടകളായി ബ്ലോക്ക് ആകുന്ന അവസ്ഥ വരാറുണ്ട്. ഈയൊരു സമയത്തും പ്രഷർ ഉണ്ടാകാറുണ്ട്. ഇത്ര സന്ദർഭങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr