ബാത്റൂം ടൈൽ ഇനി വേഗത്തിൽ ക്ലീൻ ചെയാം..!! ഹാർപ്പിക്കും ലൈസോളും വേണ്ട..| Bathroom Cleaning Tips

ഇനി ബാത്റൂം ടൈൽ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിൽ ടൈലുകൾ ക്ലീൻ ചെയ്യാൻ കിച്ചണിലും സിങ്കിലും കാണുന്ന ടൈലുകൾ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. പലപ്പോഴും ബാത്രൂം ക്ലീൻ ചെയ്യാൻ വേണ്ടി നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്.

വളരെ കൂടുതൽ സമയവും ചെലവഴിക്കേണ്ടി വരാറുണ്ട്. കൂടുതൽ വീട്ടമ്മമാരും ഇതുമൂലം ബുദ്ധിമുട്ടുന്നവരാണ്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ക്ലോറോസ് എന്ന് പറയുന്നത് ആമസോണിൽ ലഭിക്കുന്നതാണ്. ഏറ്റവും ബെസ്റ്റ് സാധനം ആണ് ഇത്. ഇത് മൂന്ന് സ്പൂൺ ആണ് ഇതിലേക്ക് ആവശ്യമുള്ളത്.

വളരെ എളുപ്പത്തിൽ തന്നെ വാഷ്ബേസിൻ കിച്ചൻ സിങ്ക് എന്നിവയെല്ലാം ക്ലീൻ ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. സ്പ്രേ ബോട്ടിൽ ഒന്നും എടുക്കേണ്ട. ഇത് ഒരു ബക്കറ്റിൽ എടുത്ത ശേഷം കുറച്ചു വെള്ളം മിക്സ് ചെയ്ത ശേഷം ഇതു ഒഴിച്ച് ക്ലീൻ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ ടൈലുകളിലെ കരിയും ചെളിയും എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഈ അഴുക്കുള്ള ഭാഗത്ത് ഇത് നന്നായി മിക്സ് ചെയ്യുക.

ഇത് സ്പ്രേ ചെയ്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ് വളരെ എളുപ്പം ചെയ്തെടുക്കാവുന്നതാണ് ഇത്. വളരെ വേഗത്തിൽ തന്നെ ചെയ്യാവുന്നതാണ് ഇത്. ബാത്റൂം ടൈൽ ഫ്ലോർ ടൈൽ ക്ലോസെറ്റ് വാഷ് ബേസിൻ സിങ്ക് ഇതെല്ലാം തന്നെ ക്ലീൻ ചെയ്യാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇനി ഇത് പുതിയത് പോലെ ആക്കി എടുക്കാൻ വളരെ എളുപ്പമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *