ഉലുവയുടെ ആരോഗ്യഗുണങ്ങൾ എന്തെല്ലാം ആണെന്ന് പലർക്കും അറിയാം… എന്നാൽ ദോഷഫലങ്ങളോ..| Uluva dhoshangal

ശരീര ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിൽ നിരവധി ആരോഗ്യഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന പല ഘടകങ്ങളും രുചിക്ക് മാത്രം ഉള്ളതല്ല. മറ്റു പല ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകളും അറിയാത്ത നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ചേരുകയാണ് ഉലുവ. പല ആവശ്യങ്ങൾക്കും ഉലുവ ഉപയോഗിക്കാറുണ്ട്. ഉലുവ ഉണങ്ങിയത് ഉലുവായുടെ ഇലയും നാം ഉപയോഗിക്കാറുണ്ട്. ഇതിൽ ചെറിയ കൈപ്പ് ഉണ്ട് എങ്കിലും ഏറെ ആരൊഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഉലുവ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്.

തടി കുറയ്ക്കാനും ഉലുവ ഉപയോഗിക്കുറുണ്ട്. സൗന്ദര്യത്തിന് അതുപോലെതന്നെ മുടിക്കും ഏറെ ഉപകാരപ്രദമായ ഒന്നാണ് ഉലുവ. ഇത്തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ഉണ്ടെങ്കിലും ചില അനാരോഗ്യകരമായ പ്രശ്നങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. ഉലുവ കഴിക്കുന്നത് മുലപ്പാലിനും വിയർപ്പിനും മൂത്രത്തിനും എല്ലാം തന്നെ ഒരു ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്.

ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുപോലെതന്നെ രക്തം കട്ടി കുറയാനുള്ള കഴിവ് ഉലുവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് അമിതമായ ബ്ലീഡിങ്ന് കാരണമായേക്കാം. അതുപോലെ തന്നെ ഈസ്ട്രജെൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുകൊണ്ടുതന്നെ ഹോർമോൺ മൂലം കാൻസർ ഉണ്ടാക്കാനുള്ള സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാണ്. ഉലുവയിട്ട വെള്ളം കുടിക്കുന്നത് മൂലം ഗർഭിണികളിൽ പ്രസവം നേരത്തെ യാകാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *