വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുണികളിൽ നിന്ന് കരിമ്പൻ കറ അതുപോലെതന്നെ പറ്റി പിടിച്ചിരിക്കുന്ന അഴുക്ക് കറ തുരുമ്പ് കറ എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ എത്ര കറപിടിച്ച ഷർട്ട് ആണെങ്കിലും നല്ല തൂ വെള്ളയാക്കി എടുക്കാൻ സാധിക്കുന്നതാണ്. അതിനായി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു ബനിയനിൽ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിച്ചിട്ടുണ്ട്.
ഇത് ഒരു പഴയ ബനിയൻ ആണ് ഇത് കഴുകിയശേഷം ഇതിന്റെ കളർ കരിമ്പൻ എല്ലാം തന്നെ മാറ്റി നല്ല വെളുത്ത ബനിയൻ ആക്കി എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ തന്നെ കരിപ്പൻ പിടിച്ചിട്ടുണ്ടെങ്കിൽ കുറച്ചു കൂടി കാര്യമായി തന്നെ കഴിക്കേണ്ടതാണ്. ആദ്യം തന്നെ ഒരു ബക്കറ്റ് എടുക്കുക അതിൽ ഒരു കപ്പിലെ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് എത്രയാണോ ചേർക്കുന്നത് അതെ അളവിൽ തന്നെ വിനാഗിരി ചേർത്തു കൊടുക്കേണ്ടതാണ്.
ഒരുപാട് തുണി ഉണ്ടെങ്കിൽ അതനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് കരിമ്പൻ ഇതിനകത്ത് മുഴുവൻ ഉണ്ട്. ഇത് മുഴുവനായി മുക്കി വയ്ക്കുക. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണ് ഇത് കാണാൻ കഴിയുക എങ്കിൽ ആ ഭാഗങ്ങളിൽ മാത്രം ചെയ്താലും മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കരിമ്പൻ പ്രശ്നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാം. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.