പഞ്ഞി പോലുള്ള ചപ്പാത്തി ഇനി നിമിഷ നേരം കൊണ്ട്..!! ഇനി ചപ്പാത്തി മേക്കർ വേണ്ട..!!

നല്ല സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വിധം എല്ലാവർക്കും ആവശ്യമുള്ള ഒന്നാണ് നല്ല സോഫ്റ്റ് ചപ്പാത്തി. എന്നാൽ തയ്യാറാക്കി എടുക്കാൻ സാധിക്കാതെ പോകാറുണ്ട്. പലപ്പോഴും ഭലം വയ്ക്കുന്ന അവസ്ഥയും കണ്ടുവരാം. എങ്ങനെ ഇനി ചപ്പാത്തി നല്ല സോഫ്റ്റ് ആക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല പഞ്ഞി പോലെ ആവാൻ ചില കാര്യങ്ങൾ ചെയ്യുന്നുണ്ട് അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വളരെ ഈസിയായി ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കഴിക്കുമ്പോൾ നല്ല പഞ്ഞി പോലെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് സാധാരണ വെള്ളം ഒഴിക്കുക. ഇതിലേക്ക് കുറച്ചു ഉപ്പും കൂടി ചേർത്ത് വെള്ളം കൂടി ഒഴിച്ച ശേഷം നല്ല രീതിയിൽ തന്നെ കുഴച്ചു എടുക്കുക. സാധാരണ മാവ് കുഴക്കുന്ന പോലെ തന്നെ കുഴച്ചെടുക്കാവുന്നതാണ്. ചപ്പാത്തി എല്ലാവരും ഉണ്ടാക്കുന്നതും ഒരുപോലെയാണെങ്കിലും എല്ലാവർക്കും നല്ല സ്മൂത്ത് ഉണ്ടാവില്ല.

നല്ല സ്മൂത്തിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങൾ മായി പങ്കുവെക്കുന്നത്. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത്. കുഴച്ചെടുക്കാവുന്നതാണ്. കുറച്ച് ഒരു പരുവമായി വരുമ്പോൾ എന്തെങ്കിലും ഒരു എണ്ണയോ ഓയിലോ ഉണ്ടെങ്കിൽ അത് രണ്ട് ടീസ്പൂൺ ഒഴിച്ചുകൊടുക്കാവുന്നതാണ്. പിന്നീട് ഇത് വീണ്ടും കുഴച്ചെടുക്കുക. ഇത് റസ്റ്റ് ചെയ്യാൻ വയ്ക്കാവുന്നതാണ്. പിന്നീട് ഇടിക്കട്ട എടുത്ത് ഇടിച്ചു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് അഞ്ചു മിനിറ്റ് മൂടി.

വയ്ക്കുക. പിന്നീട് മാവ് നല്ല രീതിയിൽ പഞ്ഞി പോലെ തന്നെ മാവ് ലഭിക്കുന്നതാണ്. ഇത് നല്ല രീതിയിൽ തന്നെ പ്രസ് ചെയ്യേണ്ടതാണ്. അതുപോലെതന്നെ മാവ് നല്ല രീതിയിൽ തിരിച്ചിട്ട ശേഷം വീണ്ടും പ്രസ്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ നല്ല രീതിയിൽ ഇടിച്ചെടുക്കുക. മാവ് പിടിക്കുന്നതോറും നല്ല മയമായി വരുന്നതാണ്. ഇനി നല്ല സോഫ്റ്റ് ആയി തന്നെ ചപ്പാത്തി തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *