ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പച്ചക്കറികളിലും പഴവർഗങ്ങളിലും പഴവർഗങ്ങളിലും കാണുന്ന വിഷാംശം എങ്ങനെ മാറ്റിയെടുക്കും എന്നാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും അറിയാം പച്ചക്കറികൾ നടുന്നത് മുതൽ നമ്മുടെ കൈയിലെത്തും വരെ നിരവധി കെമിക്കലുകളും വിഷാംശങ്ങളും ഇതിൽ പറ്റുന്നുണ്ട് എന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ്.
വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര ക്ലീനാക്കിയാലും പൂർണമായി വിഷം പോകണമെന്നില്ല. വിഷ മുക്തമായ പച്ചക്കറി ആവശ്യമാണെങ്കിൽ നമ്മുടെ ഗാർഡനിൽ പച്ചക്കറി നട്ടുപിടിപ്പിച്ചാൽ മാത്രമേ നമുക്ക് പൂർണ്ണമായി വിഷ മുക്തമായ പച്ചക്കറി കഴിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഒരു പരിധിവരെ കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിൽ നിന്ന് വിഷാംശം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മഞ്ഞൾപൊടി പുളി വെള്ളമോ ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. പച്ചക്കറികൾ എല്ലാം തന്നെ ആദ്യം തന്നെ നല്ല വെള്ളത്തിൽ കഴുകിയെടുക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്ത പച്ചക്കറികളിലെ പൊടികൾ പോയി കിട്ടുന്നതാണ്. പിന്നീട് വിഷംശം പോകാനായി ക്ലീൻ ചെയ്യാം. ഇതിലെ വിഷാംശം പോകാനായിട്ട് ക്ലീൻ ചെയ്തെടുക്കാം.
അതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. ഇത് ഉപയോഗിച്ചാണ് പച്ചക്കറി ക്ലീൻ ചെയ്ത് എടുക്കേണ്ടത്. ഇത് ഏകദേശം ഒരു ടേബിൾ സ്പൂൺ ഈ വെള്ളത്തിൽ ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ചു വിനാഗിരി ആണ്. ഇത് ഈ വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കുക ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ബേക്കിംഗ് സോഡാ വിനാഗിരി നല്ല ക്ലീനിങ് ഏജന്റ് ആണ്. പച്ചക്കറി ഇതിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണുക.