മുടി വളർച്ച വളരെ വേഗത്തിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി വളരാൻ രാത്രി ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ വളരെ വേഗത്തിൽ തന്നെ മുടി വളരാൻ സഹായിക്കുന്നതാണ്. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുൻകാലങ്ങളിൽ പ്രായമാകുമ്പോഴാണ് മുടികൊഴിച്ചിൽ പ്രശ്നങ്ങളും മുടിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും നേരിടേണ്ടി വന്നിരുന്നത്.
എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്ന അവസ്ഥ കാണാൻ കഴിയും. പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. ഇതിന് പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയാണെന്ന് തന്നെ പറയാം. സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതലായി കാണുന്നുണ്ട്. അറിഞ്ഞിരിക്കേണ്ട കാര്യം നമ്മുടെ മുടി കൂടുതലും വളരുന്നത് രാത്രിയിലാണ് എന്നതാണ്. അതുകൊണ്ടുതന്നെ രാത്രി ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുകയാണ്.
എങ്കിൽ മുടി വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്. മുടി വളരാൻ വേണ്ടി ആദ്യം തന്നെ ചെയ്യേണ്ടത് മുടി നന്നായി കെയർ ചെയ്യുക എന്നതാണ്. മുടിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് മാറ്റിയ ശേഷം മുടി വളരാനുള്ള കാര്യങ്ങൾ ചെയ്യുകയാണ് ചെയ്യേണ്ടത്. മുടി വളരാൻ വേണ്ടി രാത്രി ചെയ്യേണ്ട ആദ്യത്തെ കാര്യം എന്താണ് എന്ന് നോക്കാം. കിടക്കുന്നതിന് മുൻപായി മുടിയിലെ കെട്ട് കളയുകയും മുടി നല്ല രീതിയിൽ വൃത്തിയായി ചീന്തി കിടക്കുക എന്നതാണ്.
ചെയ്യുന്ന സമയത്ത് പല്ല് ആകന്ന കോമ്പ് ഉപയോഗിച്ച് ചീന്താൻ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ മുടി ഡാമേജ് വരാതെ തന്നെ മുടി പൊട്ടിപ്പോകുന്നത് കുറയുകയും മുടികൊഴിച്ചിൽ കുറയുകയും ചെയ്യുന്നതാണ്. പിന്നീട് അടുത്തതായി ചെയ്യേണ്ടത്. മുടിയിൽ കെട്ട് കളഞ്ഞ ശേഷം കുറച്ച് ഓയിൽ എടുത്ത് മുടിയിൽ അതുപോലെതന്നെ സ്കാൽപ്പിലും അപ്ലൈ ചെയ്തു കൊടുക്കുക. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയേറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.