ഈ ഇലയിൽ ഇത്രമാത്രം ഗുണങ്ങൾ ഉണ്ടായിരുന്നോ.!! ഇതൊന്നും അറിഞ്ഞില്ലല്ലോ…

നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരുപാട് സസ്യജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിനും നിരവധി ആരോഗ്യ ഗുണങ്ങളാണ് കാണാൻ കഴിയുക. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും കീടനാശിനി പ്രയോഗം ഇല്ലാത്തതും പണ ചിലവ് ഇല്ലാത്തതുമായ ഇലക്കറിയാണ് മുർങ്ങയില. വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും ഇരുമ്പിന്റെയും കലറയാണ് ഇത്.

ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങൾക്കും ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. പതിവായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. വൈറ്റമിൻ സി അടങ്ങിയതിനാൽ രോഗ പ്രതിരോദശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. നല്ല ഒരു ആന്റിബയോട്ടിക്ക് കൂടിയാണ് ഇത്.

നാരുകൾ ധാരാളമായി അടങ്ങിയതിനാൽ മലബന്ധം പ്രശ്നങ്ങൾ കുറയ്ക്കാനും സുഖമായി ശോധന പ്രധാനം ചെയ്യാനും സഹായിക്കുന്ന ഒന്നാണ് ഇത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയതിനാൽ കണ്ണുകൾക്ക്‌ വളരെ സഹായകരമായ ഒന്നാണ് ഇത്. ഇത് തേൻ ചേർത്ത് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

പാലിലും കോഴിമുട്ടയിലും അടങ്ങിയതിൽ കൂടുതൽ പ്രോട്ടീൻ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കഴിക്കുന്നത് കുട്ടികളിൽ ബുദ്ധിശക്തി വർദ്ധിപ്പിക്കുകയും കൃമിശല്യം തടയുകയും ചെയ്യുന്ന ഒന്നാണ്. കുട്ടികളുടെ ശരീര വളർച്ചയ്ക്ക് വളരെയേറെ സഹായകരമായ ഒന്നുകൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *