ഈ ചെടിയുടെ പേര് അറിയാമെങ്കിൽ പറയാമോ..!! ദിവസവും ഇത് നാലില ചവച്ചിറക്കിയാൽ..|pudina leaves benefits

ഒരുവിധം എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ പങ്കുവയ്ക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പുതിനയില്ല. ആഹാരത്തിന് ഔഷധത്തിനും ഉപയോഗിക്കുന്ന ചെറിയ ഔഷധസസ്യമാണ് പുതിനയില. ഇതിന്റെ ഇലകളിൽ പച്ചക്കർപ്പൂരത്തിന് അംശമടങ്ങിയത് കൊണ്ട് തലവേദന കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത്.

മിന്റ് എന്ന് ആണ് ഇംഗ്ലീഷിൽ ഇത് അറിയപ്പെടുന്നത്. മണ്ണിൽ പടർന്നു വളരുന്ന ഒരു ചെടി കൂടിയാണ് ഇത്. നമ്മുടെ പലരുടെ വീടുകളിലും കാണാവുന്ന ഒന്നു കൂടിയാണ് പുതിന യില. കറികളിൽ രുചിക്കും മണത്തിനും ചേർക്കുന്ന ഒന്നാണ് ഇത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റിയും ഇത് വീട്ടിൽ വച്ച് പിടിപ്പിക്കുകയാണ് എങ്കിൽ ചായ ഉണ്ടാക്കാനും ജ്യൂസ് ഉണ്ടാക്കാനും കറികളിൽ ചേർക്കാനും എല്ലാം വിഷമില്ലാത്ത പുതിനയില ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന എന്നാണ് ഇത്.

ഇതിന് അധികം സ്ഥലം ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വച്ച് പിടിപ്പിക്കാവുന്ന ഒന്നാണ് ഇത്. ഇത് വീട്ടിലുണ്ടെങ്കിൽ ചെറിയ അസുഖങ്ങൾക്കും അതുപോലെതന്നെ കറിക്കും ജ്യൂസ് ഉണ്ടാക്കാനും ചായ ഉണ്ടാക്കാനും എല്ലാം ഇതിന്റെ ശുദ്ധമായ ഇലകൾ ലഭിക്കുന്നതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ്. ഇത് കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പും ആണ് അനുഭവപ്പെടുന്നത്.

ഇതിന്റെ ഇലയിൽ അടങ്ങിയ മെന്റോളാണ് ഇതിന് കാരണമാകുന്നത്. വൈറ്റിലുണ്ടാകുന്ന ഗ്യാസ് വയർ സ്തംഭിക്കാൻ തുടങ്ങിയവ ഇല്ലാതാക്കാൻ ഈ ചെടിയുടെ ഇല ചേർത്താൽ മതിയാകും. വേദന കുറക്കാൻ പ്രത്യേകമായ കഴിവുള്ള ചെടിയാണ് പുതിന യില. കാൽസ്യം ഇരുമ്പ് എന്നിവ നല്ല രീതിയിലുള്ളതിനാൽ കായികധ്വാനം ചെയ്യുന്നവർക്ക് മികച്ച ചെടി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *