ഉണക്കമീൻ ഇനി വീട്ടിൽ തയ്യാറാക്കാം..!! ഫ്രിഡ്ജിൽ ഇങ്ങനെ ചെയ്താൽ ഉണക്കമീൻ റെഡി…

വളരെ എളുപ്പത്തിൽ തന്നെ ഉണക്കമീൻ ഇനി വീട്ടിൽ തയ്യാറാക്കാം അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഉണക്കമീൻ വീട്ടിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളാണ്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും വീടുകളിൽ ഉണക്കമീൻ വാങ്ങുന്നവരാണ് അല്ലേ.

ചിലർക്ക് ഉണക്കമീൻ ഇല്ലാതെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ പോലും ഉണ്ടാകാറുണ്ട്. ഉണക്കമീൻ പുറത്തു നിന്ന് വാങ്ങുമ്പോൾ വിശ്വസിച്ചു കഴിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആയിരിക്കും. ഇത് എവിടെയിട്ടാണ് ഉണക്കുന്നത് അതുപോലെതന്നെ എന്തെല്ലാമാണ് ചേർക്കുന്നത് തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഏതൊരു മീനും ഈ ഒരു രീതിയിൽ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ പണിയെടുക്കാതെ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

ഇവിടെ സ്രാവ് എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ച സ്രാവ് കഴുകി വൃത്തിയാക്കി എടുത്ത് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു പാത്രമാണ്. പിന്നെ ആവശ്യം ട്രാൻസ്പരന്റ് ബോക്സ് ആണ്. പിന്നെ ആവശ്യമുള്ളത് കല്ലുപ്പ് ആണ്. ആദ്യം ബോക്സിലേക്ക് മീൻ പരത്തിവെക്കുക. ഇതുപോലെ പരത്തിവെച്ചുകൊടുക്കാവുന്നതാണ്. ഒന്നിന് മുകളിൽ ഒന്നായി ഇത് വെച്ച് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിന്റെ മുകളിലേക്ക് കുറച്ച് കല്ലുപ്പ് വിതറി കൊടുക്കുക.

എല്ലാ ഭാഗത്തും ഉപ്പ് എത്തുന്ന രീതിയിൽ വിതറി കൊടുത്താൽ മതിയാകും. പിന്നീട് അടുത്ത ലയർ മീൻ ഇതുപോലെ വെച്ചു കൊടുക്കുക. ഇങ്ങനെ നിറയെ ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഈ പാത്രം അടച്ചു വയ്ക്കാവുന്നതാണ്. ഒരു ദിവസം കഴിഞ്ഞ് ഇത് എടുത്തു നോക്കുമ്പോൾ ഇതിനകത്ത് വെള്ളം വന്നിട്ടുണ്ടാകും. പിന്നീട് ഇതിലെ വെള്ളം വാർത്ത കളഞ്ഞ ശേഷം വീണ്ടും ഉപ്പ് വിതറി കൊടുക്കുക. പിന്നീട് ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ആറ് ദിവസം കഴിഞ്ഞശേഷം ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *