ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ… കിഡ്നി തകരാർ നേരത്തെ കണ്ടെത്താം..!!

കിഡ്നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ആകുലതകൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ നേരത്തെ കണ്ടെത്താം എങ്ങനെ മാറ്റിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. 1970 മുതൽ വൃക്ക സംബന്ധമായ രോഗികൾക്ക് ഇത്തരം അസുഖങ്ങളെ കുറിച്ചുള്ള ആകുലത വളരെ വ്യത്യസ്തമായാണ് കണ്ടുവരുന്നത്.

ഇന്നത്തെ കാലത്ത് കൂടുതലും രോഗികൾ ശ്രദ്ധിക്കുന്നത് ക്രിയാറ്റിനെ കുറിച്ചാണ്. എന്താണ് ക്രിയാറ്റിൻ. ക്രിയാറ്റിൻ നമ്മുടെ ശരീരത്തിലെ മസിലുകൾ വർക്ക് ചെയ്യുമ്പോൾ നിരന്തരമായി രക്തത്തിൽ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്. ഇത്തരത്തിലുള്ള വേസ്റ്റ് പ്രോഡക്റ്റ് മസിലുകൾ ഉണ്ടായി അത് രക്തത്തിലൂടെ അതുപോലെതന്നെ കിഡ്‌നിയിൽ എത്തി കിഡ്നി അത് മൂത്ര വഴിയായി ദിവസവും പുറന്തള്ളപ്പെടുന്ന ഒരു ഉച്ഛിഷ്ട വസ്തുവാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണ് ഇത്.

എപ്പോഴെങ്കിലും ക്രിയാറ്റിന്റെ ലെവൽ കുറച്ച് കൂടുതലായി കണ്ടാൽ അത് രോഗമായി കരുതുന്ന കാലഘട്ടമാണ് ഇത്. നോർമൽ ക്രിയാറ്റിൻ എന്ന് പറയുന്നത് ശരീരത്തിൽ പ്രായ പൂർത്തിയായ ആണ്ണുങ്ങൾക്ക് .7 എംജി മുതൽ 1.2 എംജി പേഴ്സിന്റ് ആണ് നോർമൽ വാല്യൂ. സ്ത്രീകൾക്ക് ആണെങ്കിൽ പോയിന്റ് സിക്സ് മുതൽ 1.1 എംജി പേഴ്സന്റ് ആണ് നോർമൽ വാല്യൂ കാണാൻ കഴിയുക. അധികം ക്രിയാറ്റിൻകാണുന്ന ചില അവസ്ഥകളുണ്ട്.

കൂടുതലായി വ്യായാമം ചെയ്താൽ കൂടുതൽ റെഡ് മീറ്റ് പാചകം ചെയ്തു കഴിച്ചാൽ പനി വന്നാൽ ചില മരുന്നുകൾ കഴിച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് രോഗത്തിന്റെ ലക്ഷണമാണ്. ഇന്നത്തെ കാലത്ത് സാധാരണ ചെറുപ്പക്കാരിൽ കണ്ടുവരുന്നത് പ്രോട്ടീൻ പൗഡർ കഴിക്കുകയും പിന്നീട് നന്നായി മസിലിന്റെയും ഡെവലപ്പ് ചെയ്യുന്ന സമയത്ത് ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ക്രിയാറ്റിൻ കൂടുന്നു. ഇതു മുഴുവൻ കിഡ്നിയിലൂടെ പോകണമെന്നില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *