മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ബിൽ ഗേറ്റ്സ്! ന്യൂയോർക്കിൽ

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന് കണ്ട അതിമറന്ന സന്തോഷത്തിലാണ് നടൻ മഹേഷ് ബാബു. തന്റെ സന്തോഷം ജനങ്ങളിലേക്ക് പകർത്തുകയാണ് മഹേഷ്‌ ബാബു. താരത്തിന്റെയും താരത്തിന്റെ ഭാര്യയെയും നേരിൽ കാണാൻ കഴിഞ്ഞതിന് വലിയ സന്തോഷം കുറിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ്. ട്വിറ്ററിൽ മഹേഷ് ബാബുവിനെ അദ്ദേഹം ഫോളോ ചെയുകയും ചെയ്തിട്ടുണ്ട്.

തന്റെ ഏറ്റവും ഇഷ്ടഗാമിയായ ബിൽഗേറ്റ്സിനൊപ്പം ഭാര്യ നമ്രതയും നിൽക്കുന്ന ഫോട്ടോഅദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് താൻ ലോകം കണ്ടതിൽ വെച്ച് ഏറ്റവും ദീർഘദർശിയായ വ്യക്തിയെ കാണാൻ സാധിച്ചു എന്നാണ് മഹേഷിന്റെ മറുപടി. ഇത് റിട്രീറ്റ് ചെയ്താണ് ബിൽ ഗേറ്റ്സ് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്.

ന്യൂയോർക്കിൽ കഴിയുന്നത് അതി സുന്ദരമാണെന്നും ഇവിടെ ആരെ വേണമെങ്കിലും കണ്ടുമുട്ടാം എന്ന് പറയാനാവില്ല എന്നും ഗേറ്റ്സ് പറഞ്ഞു തുടുർന്ന് മഹേഷിനെയും നമ്രതയെയും കണ്ടതിലും പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം എന്നും ഗേറ്റ്സ് പറഞ്ഞു. ഇരുവർക്കുംഒപ്പമുള്ള ഫോട്ടോ സ്റ്റോറി ആയിട്ടും ബിൽ ഗേറ്റ് തന്റെ സ്നേഹ സന്ദേശം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *