എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഒരു സ്പൂൺ വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഇത് നിങ്ങൾക്ക് വളരെയേറെ ഗുണം ചെയ്യും. ഇത് ചർമത്തിനും വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് ഡ്രൈ സ്കിൻ നല്ല സ്മൂത് ആകാനും നല്ല തിളക്കം വരാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ മുഖത്ത് ഉണ്ടാകുന്ന നിരവധി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക. പിന്നീട് അതിലേക്ക് അരസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ രണ്ട് ഗുണങ്ങളാണ് ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് പല്ലു തേച്ചു കഴിഞ്ഞാൽ നല്ല തിളങ്ങുന്ന പല്ലുകൾ ലഭിക്കുന്നതാണ്. യാതൊരു തരത്തിലുള്ള കറയും നിങ്ങളെ വിഷമിപ്പിക്കില്ല. ചെറിയ മഞ്ഞനിറം പോലുമില്ലാതെ പല്ല് തൂവെള്ള നിറം വയ്ക്കുന്നതാണ്.
മാത്രമല്ല പല്ലുകളിൽ കണ്ടുവരുന്ന പോഡ് എന്തെങ്കിലും ഇൻഫെക്ഷൻ എന്നിവ ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഉപ്പ് വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് പല്ല് തേക്കുന്നത്. അടുത്ത ടിപ്പ് പരിചയപ്പെടാം. ഉപ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് മുഖത്ത് ചെറുതായി ഒന്ന് സ്ക്രബ് ചെയ്താൽ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്.
ഇത് മൂക്കിന്റെ ഭാഗത്ത് ചെയ്താൽ. രക്തയോട്ടം വർദ്ധിക്കാനും അതുപോലെതന്നെ ഡെഡ് സ്കിൻ റിമൂവ് ചെയ്യാനും സഹായിക്കുന്നതാണ്. മാത്രമല്ല നിറംവെക്കാനും മുഖത്തെ രോമങ്ങൾ വരാതിരിക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. നിങ്ങളുടെ വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.