തലമുടി വളരെ പെട്ടെന്ന് വളരാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുടിയുടെ സൗന്ദര്യം നോക്കാത്തവർ ആയി ആരാണ് ഉണ്ടാവുക. എങ്കിലും മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ താരം പ്രശ്നങ്ങൾ എന്നിവ പലപ്പോഴും മുടിക്ക് ഭീഷണി ആകാറുണ്ട്. മുടികൊഴിച്ചിലും ശരീരത്തിന് ആരോഗ്യവും തമ്മിൽ വളരെ അടുത്ത ബന്ധമാണ്. ആരോഗ്യം സംരക്ഷിക്കാത്തത് കൊണ്ടുതന്നെ പലപ്പോഴും മുടിയുടെ ആയുസ്സും കുറഞ്ഞു വരാറുണ്ട്.
മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കൂടുതൽ ആകുമ്പോഴാണ് പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കുക. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമാക്കി കരുതരുത്. കാരണം ആരോഗ്യം ശ്രദ്ധിക്കാത്ത വർക്ക് മുടികൊഴിച്ചിൽ ഉണ്ടാവുന്നത് സഹജമാണ്. ഇന്നത്തെ കാലത്ത് പ്രായഭേദമെന്യേ സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. മുടികൊഴിച്ചിൽ പ്രധാന കാരണങ്ങൾ ഇവയാണ്.
താരൻ ശല്യം കാഠിന്യം കൂടിയ വെള്ളത്തിന്റെ ഉപയോഗം തലയിൽ എണ്ണ തേക്കുന്നത്. ഇതെല്ലാം തന്നെ മുടികൊഴിച്ചിലിന് കാരണമാണെങ്കിലും മറ്റ് ചില കാരണങ്ങളുമുണ്ട്. അയ്യൻ കുറവ് ഹൈപോതൈറോയ്ഡിസം തലയോട്ടിയിലെ അണുബാധ തുടങ്ങിയവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. സാധാരണഗതിയിലുള്ള മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു നാടൻ രീതിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
കഞ്ഞി വെള്ളം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മുടികൊഴിച്ചിൽ മാറ്റി മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.