അലർജി ശരീരത്തിൽ പലപ്പോഴും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ പൂർണ്ണമായും മാറ്റാൻ എന്താണ് വഴി എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. ഇത്തരത്തിലുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ എന്താണ് വഴി എന്ന് നമുക്ക് നോക്കാം. അലർജി മൂലമുണ്ടാകുന്ന തുമ്മൽ ജലദോഷം തൊണ്ടവേദന എന്നിങ്ങനെയുള്ള അസുഖങ്ങൾ മാറ്റിയെടുക്കാൻ.
അടുക്കളയിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ഒന്നാണ് ഇത്. പലകാരണങ്ങൾ കൊണ്ടും അലർജി പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാം അലർജി മൂലമുണ്ടാകുന്ന തുമ്മൽ പലപ്പോഴും ഒരു ബുദ്ധിമുട്ടായി പോലും മാറാറുണ്ട്. തുടർച്ചയായി വരുന്ന തുമ്മൽ പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നു.
പലതരത്തിലുള്ള കാരണങ്ങൾകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ചിലരിൽ പൊടിശല്യം മൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും ചിലരിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഭക്ഷണശീലവും ഭക്ഷണങ്ങളുടെ അലർജി മൂലവും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണുന്നുണ്ട്. ഇത് എങ്ങനെ മാറ്റാം എന്ന് നോക്കാം. പാല് മഞ്ഞൾപൊടി.
കുരുമുളകുപൊടി തേൻ എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.