ഇന്നത്തെ കാലത്ത് നിരവധി പേരിൽ ഉണ്ടെങ്കിലും അധികമാരും ചികിത്സതേടി എത്താത്ത ഒരു അസുഖമാണ് മൂലക്കുരു. നിരവധി പേർക്ക് ഈ അസുഖം കണ്ടുവരുന്നുണ്ട്. എങ്കിലും ചമ്മൽ കാരണം പലരും ഈ അസുഖം ചികിത്സിക്കാറ് ഇല്ല. നിരവധി ബുദ്ധിമുട്ടുകൾ ആണ് ഇത്തരക്കാർ നേരിടുന്നത്. ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ ചികിത്സ നേടുന്നത് വഴി പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിയുന്ന ഒരു അസുഖമാണ് മൂലക്കുരു.
മൂലക്കുരു അസുഖങ്ങൾക്ക് നാടൻ രീതിയിലുള്ള നിരവധി ഒറ്റമൂലികളുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒറ്റമൂലികൾ പ്രയോഗിക്കുന്നതിനു മുൻപ് തന്നെ അസുഖം മൂലക്കുരു തന്നെയാണെന്ന് ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നാടൻ രീതികൾ വഴി അസുഖം പരിഹരിക്കാൻ കഴിയുമെങ്കിലും. സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ അസുഖങ്ങൾക്കും.
അതുകൊണ്ടുതന്നെ ആദ്യമേ മൂലക്കുരു അസുഖം ഉറപ്പിച്ച് അതിന് ശേഷം വേണം ഈ അസുഖത്തിനു ചികിത്സ തേടാൻ. നമ്മുടെ ജീവിതശൈലി തന്നെയാണ് ഇത്തരം അസുഖങ്ങൾ വന്നു പെടാൻ കാരണമാകുന്നത്. മലബന്ധം ഈ അസുഖത്തിന് പ്രധാന ലക്ഷണമാണ്. അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ബ്ലീഡിങ് പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. തുമ്പ ഇല ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും.
ഇത് എങ്ങനെ മാറ്റിയെടുക്കാം എങ്ങനെ ഉപയോഗിക്കാമെന്നാണ് ഇവിടെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.