ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും വിശ്വസിച്ചാണ് ഓരോ രോഗിയും ഓപ്പറേഷൻ തീയേറ്ററിലേക്ക് കടക്കുന്നത്. എന്നാൽ രോഗിയേ മയക്കിക്കിടത്തിയ ശേഷം അവർ എന്തെല്ലാം ആയിരിക്കും ചെയ്യുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിൽ ഒരു ദുരനുഭവം ആണ് ഇവിടെ ഈ യുവതി പങ്കുവയ്ക്കുന്നത്. കഠിനമായ വയറുവേദനയെ തുടർന്നാണ് ഈ യുവതി ആശുപത്രിയിൽ എത്തിയത്. നേരത്തെ ഇതേ ആശുപത്രിയിൽ തന്നെ പരിശോധിക്കുകയും യുവതിക്ക് ഹെർണിയ ആണെന്ന് ഡോക്ടർ കണ്ടെത്തുകയും ചെയ്തിരുന്നു.
രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ശസ്ത്രക്രിയ ചെയ്യണമെന്നും അവിടത്തെ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ വേദന അസഹനീയമായ തോടെയാണ് യുവതി അന്ന് ഡോക്ടറെ കാണാനെത്തിയത്. എന്നാൽ സർജറി ഇപ്പോൾ നടത്താൻ കഴിയില്ല എന്നും അടുത്ത മാസമേ പറ്റുകയുള്ളൂ എന്നും ഡോക്ടർ പറഞ്ഞു. അതേതുടർന്ന് ഡോക്ടറുമായി വാക്കേറ്റം ഉണ്ടാവുകയും ഹോസ്പിറ്റൽ മാനേജ്മെന്റ്ൽ ഡോക്ടറുടെ പേരിൽ പരാതി നൽകുകയും ചെയ്തു.
അങ്ങനെയാണ് സർജറി ഉടനെ നടത്തിക്കൊടുക്കാൻ ആശുപത്രി അധികൃതരുടെ നിർദ്ദേശം ഉണ്ടാവുന്നത്. അങ്ങനെ ഡോക്ടർ സമ്മതിച്ചു എങ്കിലും യുവതിക്ക് അയാളെ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യുവതി ഒരു റെക്കോർഡർ തന്റെ മുടിയിൽ ആരുമറിയാതെ ഘടിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ കയറിയത്. ആ യുവതിയുടെ നിഗമനം ശരിയായിരുന്നു. ഓപ്പറേഷൻ നടക്കുന്ന സമയത്ത് അവരുടെ നിറത്തെയും ശരീരത്തെയും.
മോശമാക്കി ആ ഡോക്ടർ സംസാരിച്ചു. ഒരു ചെറിയ ഓപ്പറേഷന് വേണ്ടി അവരെ പൂർണമായി വിവസ്ത്രയാക്കുകയും അവരുടെ ഫോട്ടോ എടുക്കുകയും അവരുടെ അവയവങ്ങളെ കുറിച്ച് മോശമായി സംസാരിക്കുന്നതും റെക്കോർഡിൽ കേൾക്കാൻ കഴിയും. ഇതിനെതിരെ യുവതി പിന്നീട് രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ ദുരനുഭവം പങ്കുവച്ച തോടെ ആശുപത്രി അധികൃതർ ആ ഡോക്ടർക്കെതിരെ നടപടി എടുത്തു പിരിച്ചു വിട്ടു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.