നാം ഏവരും നമ്മുടെ വീടും പരിസരവും എന്നും വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ്. വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ തന്നെ നല്ലവണ്ണം പൂക്കളും ചെടികളും നട്ടുപിടിപ്പിച്ചുകൊണ്ട് അത് ഭംഗിയാക്കാനും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ പലതരത്തിലുള്ള ചെടികളും നാം നമ്മുടെ വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. അത്തരത്തിൽ നമ്മുടെ വീട്ടുമുറ്റത്ത് നട്ടുവളർത്താൻ പറ്റുന്നതും നട്ടുവളർത്താൻ പറ്റാത്തതും ആയിട്ടുള്ള.
ചില ചെടികൾ ഉണ്ട്. ഇത്തരത്തിൽ നട്ടുവളർത്താൻ പറ്റാത്ത ചെടികൾ നമ്മുടെ വീട്ടുമുറ്റത്ത് നട്ടുവളർത്തുകയാണെങ്കിൽ അത് വലിയ ദോഷങ്ങളാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാക്കുക. അതുപോലെ തന്നെ വിഷ്ണു പുരാണ പ്രകാരം ചില ചെടികൾ നമ്മുടെ വീട്ടിൽ ഉണ്ടാവുന്നത് മറ്റുള്ളവർക്ക് ഒരിക്കലും കൈമാറാൻ പാടില്ല. ഇത്തരം ചെടികൾ നാം നമ്മുടെ വീട്ടിൽ നിന്ന് മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ.
നമ്മുടെ വീട്ടിലെ ഐശ്വര്യം കുറഞ്ഞുപോകും എന്നാണ് പറയാറുള്ളത്. അത്തരത്തിൽ നമ്മുടെ വീട്ടിൽ നിന്ന് നാം ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടില്ലാത്ത ചില സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം സസ്യങ്ങൾ അബദ്ധത്തിൽ പോലും കൈമാറ്റം ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നിന്നും കുടുംബത്തിൽ നിന്നും ഐശ്വര്യം എന്നന്നേക്കായി ഇല്ലാതാവുകയും.
പലതരത്തിലുള്ള ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇതിൽ ഏറ്റവും ആദ്യത്തേത് മൈലാഞ്ചി ചെടിയാണ്. ഒത്തിരി ഔഷധഗുണങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു ഔഷധസസ്യം തന്നെയാണ് മൈലാഞ്ചി ചെടി. അതിനാൽ തന്നെ നാം ഓരോരുത്തരും എവിടെ കണ്ടാലും അത് പറിച്ചു കൊണ്ടുവരുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഈയൊരു ചെടി നമ്മുടെ വീട്ടിലുണ്ടെങ്കിൽ നാം ഒരാൾക്ക് പോലും ഇത് പറിച്ചു കൊടുക്കാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.